ഷെവര്‍ലെ അദ്ര എസ്‌യുവി കണ്‍സെപ്റ്റ് ടീസ് ചെയ്യുന്നു

ഷെവര്‍ലെയുടെ ഓട്ടോ എക്‌സ്‌പോ ബൂത്തിന്റെ പ്രധാന ആകര്‍ഷണമാകാന്‍ പോകുന്ന ഷെവര്‍ലെ അദ്ര എസ്‌യുവി കണ്‍സെപ്റ്റ് ടീസ് ചെയ്യുന്നു.

രാജ്യത്തെ കോംപാക്ട് എസ്‌യുവി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ താക്കത്തുള്ളതായിരിക്കും ഈ വാഹനമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കോസ്‌പോര്‍ടും ഡസ്റ്ററും ഭരിക്കുന്ന ഈ പുതിയ 4 മീറ്റര്‍ സെഗ്മെന്റിലേക്കുള്ള ജനറല്‍ മോട്ടോഴ്‌സിന്റെ പ്രവേശനം കൗതുകത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.

Chevrolet teases Adra SUV Concept

ഈ വാഹനത്തിന്റെ ഭൂരിഭാഗം ജോലികളും ഇന്ത്യയിലാണ് നടന്നത്. ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അധ്വാനത്തെ മാനിക്കുന്ന വിധത്തില്‍, കാറിന് ഒരു ഇന്ത്യന്‍ ചുവയുള്ള പേര് കണ്ടെത്തുകയും ചെയ്തു ജനറല്‍.

അടുത്ത ദിവസങ്ങളില്‍ വാഹനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും. കാത്തിരിക്കുക.

Article Published On: Tuesday, February 4, 2014, 19:16 [IST]
English summary
Chevrolet has teased the Adra concept.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X