ഇവനാണെടാ ഡ്രൈവര്‍!

Written By:

ട്രക്കുകളുടെ ചാസി മാത്രം ഡ്രൈവ് ചെയ്തു പോകുന്നത് നമ്മുടെ നിരത്തുകളിലെ സാധാരണ കാഴ്ചയാണ്. യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെയാണ് ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ജോലിയെടുക്കുന്നതെന്നു കാണാം. എയര്‍ബാഗും കുന്ത്രാണ്ടങ്ങളുമൊന്നും ഇല്ലായെന്നതു പോകട്ടെ, മുഖത്തു കാറ്റടിക്കുന്നതു തടയാനുള്ള സംവിധാനങ്ങള്‍ പോലും ഇത്തരം വാഹനങ്ങളിലുണ്ടാകാറില്ല.

മലേഷ്യയില്‍ നിന്നുള്ള ഈ വീഡിയോയില്‍ സ്വയം സന്നാഹപ്പെട്ട ഒരു ട്രക്ക് ഡ്രൈവറെ നമുക്കു കാണാം. വാഹനത്തിനകത്തെ സുരക്ഷിതത്വത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസ്സഡറായി ഇദ്ദേഹത്തെ നമുക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

Coolest Truck Driver Ever
കൂടുതല്‍... #video #വീഡിയോ
English summary
But this driver in Malaysia takes it a step further. In addition to natural 'air-conditioning', we notice that he actually has a helmet on.
Story first published: Saturday, May 3, 2014, 7:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark