ഇന്ത്യക്കാരന്റെ മാരുതി യാഥാസ്ഥിതികത്വം വിമര്‍ശിക്കപ്പെടുന്നു!

By Santheep

മാരുതിയും ഹ്യൂണ്ടായിയും അടക്കിവാഴുന്ന സെഗ്മെന്റിലേക്കാണ് ഗോ ഹാച്ച്ബാക്കുമായി ഡാറ്റ്‌സന്‍ കടന്നുവന്നത്. സെഗ്മെന്റിലെ മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരവധി നിര്‍ണായകമായ കാര്യങ്ങളില്‍ ഗോ ഹാച്ച്ബാക്ക് മുന്നിട്ടു നില്‍ക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യക്കാരന് എല്ലാക്കാര്യത്തിലുമുള്ള ഒരുതരം വരട്ട് പരമ്പരാഗതത്വം കാര്‍ വാങ്ങുന്ന കാര്യത്തിലുമുണ്ടെന്ന് ഡാറ്റ്‌സന്‍ തിരിച്ചറിഞ്ഞു.

ഡാറ്റ്‌സന്‍ പുതുതായി പുറത്തിറക്കിയ ടെലിവിഷന്‍ പരസ്യം ഇന്ത്യക്കാരന്റെ കാര്‍ യാഥാസ്ഥിതികത്വത്തെ ചെറുതായി കളിയാക്കുന്നുണ്ട്. ഒരു യുവാവ് തന്റെ ഡാറ്റ്‌സന്‍ കാറുമായി നിരത്തിലിറങ്ങുന്നതാണ് വീഡിയോയിലെ വിഷയം. നിരത്തില്‍ യുവാവ് കാണുന്നവരെല്ലാം ഹ്യൂണ്ടായ് അല്ലെങ്കില്‍ മാരുതി കാറുകളുടെ ഉടമകളാണ്. എല്ലാവരും റിട്ടയര്‍ ചെയ്ത ബാബുജിമാരും.

നിരത്തുകളെ ബോറടിപ്പിക്കുന്ന വിധത്തിലുള്ള ഈ ബ്രാന്‍ഡ് അഡിക്ഷനില്‍ എന്തെങ്കിലും മാറ്റം വേണ്ടേ എന്നാണ് ഡാറ്റ്‌സന്റെ ചോദ്യം. ന്യായം തന്നെ അല്ലെ??!

<iframe width="600" height="450" src="//www.youtube.com/embed/KgIexU-uCbI?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, October 10, 2014, 16:15 [IST]
English summary
Datsun India has released their boldest TVC yet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X