മാറ്റങ്ങളോടെ ഡിസി അവാന്തി: ചിത്രങ്ങളും വീഡിയോയും

By Santheep

ഇന്ത്യയുടെ വിഖ്യാതമായ ഡിസൈനിംഗ് സ്ഥാപനമായ ഡിസി ഡിസൈന്‍ പുറത്തിറക്കുന്ന സ്‌പോര്‍ട്‌സ് കാര്‍, അവാന്തിയുടെ ഉല്‍പാദനപ്പതിപ്പിന്റെ വീഡിയോ പുറത്തുവിട്ടു. ഇക്കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഉല്‍പാദനത്തിനു തയ്യാറായ അവാന്തി അവതരിപ്പിക്കപ്പെട്ടിരുന്നു.

ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച മോഡലില്‍ നിന്ന് കുറെയേറെ മാറ്റങ്ങള്‍ കാണാം വീഡിയോയില്‍ കാണുന്ന വാഹനത്തിന്. ഉപഭോക്താക്കളുടെ പ്രതികരണത്തെ കണക്കിലെടുത്ത് നിരവധി മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.

ഹെഡ്‌ലൈറ്റ് ക്ലസ്റ്ററില്‍ തന്നെ ഫോഗ് ലാമ്പുകള്‍ക്ക് ഇടം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഇത് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലവതരിപ്പിച്ച പതിപ്പില്‍ നിന്ന് വ്യത്യസ്തമാണ്. വാഹനത്തെ അടുത്തുകാണാം താഴെ താളുകളില്‍. ഒടുവില്‍ നല്‍കിയിട്ടുള്ള വീഡിയോയും കാണുക.

മാറ്റങ്ങളോടെ ഡിസി അവാന്തി: ചിത്രങ്ങളും വീഡിയോയും

ഫെബ്രുവരിയിൽ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഉൽപാദന മോഡലിൻറെ അവതരണം മാത്രമാണ് അന്നു നടന്നത്.

മാറ്റങ്ങളോടെ ഡിസി അവാന്തി: ചിത്രങ്ങളും വീഡിയോയും

2 ലിറ്റർ ശേഷിയുള്ള ഫോഡ് ഇക്കോബൂസ്റ്റ് എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

മാറ്റങ്ങളോടെ ഡിസി അവാന്തി: ചിത്രങ്ങളും വീഡിയോയും

250 കുതിരകളുടെ കരുത്ത് പകരാൻ വാഹനത്തിനു സാധിക്കും. 360 എൻഎം ചക്രവീര്യവും ഈ എൻജിൻ പകരുന്നു. 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് എൻജിൻ കരുത്ത് ചക്രങ്ങളിലേക്കാവാഹിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ ഈ വാഹനമെടുക്കുന്നത് 6 സെക്കൻഡാണ്.

മാറ്റങ്ങളോടെ ഡിസി അവാന്തി: ചിത്രങ്ങളും വീഡിയോയും

അവാന്തിക്ക് പിടിക്കാവുന്ന ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്.

മാറ്റങ്ങളോടെ ഡിസി അവാന്തി: ചിത്രങ്ങളും വീഡിയോയും

വാഹനത്തിൻറെ മൊത്തം ഭാരം 1,580 കിലോഗ്രാം. ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലിമീറ്റർ.

മാറ്റങ്ങളോടെ ഡിസി അവാന്തി: ചിത്രങ്ങളും വീഡിയോയും

ഒരു മോഡല്‍ നാലായിരത്തിലധികം ഉല്‍പാദിപ്പിക്കില്ല എന്നതാണ് കമ്പനിയുടെ നിലപാട്.

മാറ്റങ്ങളോടെ ഡിസി അവാന്തി: ചിത്രങ്ങളും വീഡിയോയും

25 ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും ഡിസി അവാന്തിയുടെ വില.

വീഡിയോ

വീഡിയോ

More from DriveSpark

Article Published On: Friday, May 9, 2014, 17:01 [IST]
English summary
DC Design’s production Avanti sportscar was showcased at the Auto Expo 2014, two years after the Avanti Concept was shown at the same event.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X