പെണ്‍കുട്ടികളെ കാറില്‍ വിളിച്ചുകേറ്റുന്ന വിധം

Written By:

ഒരു മാരുതി 800ല്‍ ചെന്ന് വഴിയരികില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയോട് കാറില്‍ കേറാന്‍ പറഞ്ഞാല്‍ എന്തായിരിക്കും അവളുടെ പ്രതികരണം? അവള്‍ ഒരു ചെറിയ തെറി, അല്ലെങ്കില്‍ കാല്‍ച്ചുവട്ടില്‍ നിന്ന് ഒരു ചെറിയ കല്ല് നമ്മുടെ കാറിന്റെ ചില്ല് ലാക്കാക്കി എറിയും. എന്നാല്‍, ഒരു ലംബോര്‍ഗിനിയും കൊണ്ടാണ് നമ്മള്‍ ചെല്ലുന്നതെങ്കിലോ? പ്രതികരണത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാകും. 'എനിക്ക് നിങ്ങളെ അറിയില്ല' എന്നൊക്കെ ആദ്യം പറയുമെങ്കിലും കാറിന്റെ ഡോര്‍ തുറന്നു കൊടുക്കാനുള്ള ഒരു തന്ത്രം മാത്രമാണതെന്ന് നാം പിന്നീട് മനസ്സിലാക്കും. ലോകത്തെവിടെയും ഇങ്ങനെയൊക്കെത്തന്നെയാണ് കാര്യങ്ങള്‍....

ഈ വീഡിയോയില്‍ കാണുന്ന ലംബോര്‍ഗിനിയുടെ ഉടമ, പെണ്ണുങ്ങളോട് പ്രത്യേകിച്ചൊന്നും പറയുന്നേയില്ല. വെറും ആഗ്യം കാണിക്കല്‍ മാത്രം. കയറിയിരിക്ക്, നമുക്കൊന്ന് കറങ്ങിയേച്ചു വരാം എന്നെല്ലാം. ഒന്നോ രണ്ടോ മിനിട്ടില്‍ കൂടുതല്‍ സമയമെടുക്കില്ല. അവള്‍ കാറിനകത്തെത്തും. എങ്ങോട്ടാണ് പോകുന്നത് എന്നുമാത്രം ചോദിക്കും. വീഡിയോ കാണൂ.

<iframe width="600" height="450" src="//www.youtube.com/embed/XbYNAZxcWh4?rel=0" frameborder="0" allowfullscreen></iframe>

കൂടുതല്‍... #video #off beat
English summary
In our video we have a Lamborghini and a guy driving it, he tries to see how many women are attracted by his ride.
Story first published: Monday, October 6, 2014, 12:55 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark