ലാഫെരാരിയുടെ ടോപ് സ്പീഡ് കണ്ടവരുണ്ടോ?

By Santheep

ഫെരാരി ലാഫെരാരിക്ക് മണിക്കൂറില്‍ 350 കിലോമീറ്ററില്‍ കവിഞ്ഞ വേഗത പിടിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും മൂന്നു സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ കഴിവുള്ള ലാഫെരാരി എന്‍ജിന്‍ 950 കുതിരശക്തി ശേഷിയുള്ളതാണ്. ഈ ഹൈബ്രിഡ് വാഹനത്തെ അതിന്റെ ഏറ്റവും കൊടിയ വേഗതയില്‍ പായുന്ന അവസ്ഥയില്‍ അധികാരും കണ്ടിരിക്കാനിടയില്‍. അതിനൊരു അവസരമൊരുങ്ങിയിരിക്കുകയാണ് ഇവിടെ.

യുകെയിലെ പ്രത്യേകം തയ്യാറാക്കിയ റണ്‍വേയില്‍ വെച്ചു നടന്ന പരിപാടിയില്‍ വെച്ചാണ് ഇത് സംഭവിച്ചത്. മണിക്കൂറില്‍ 341 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനത്തിന്റെ പാച്ചില്‍. ഇതില്‍ക്കൂടുതല്‍ വേഗത കണ്ടെത്താന്‍ ഡ്രൈവര്‍ക്ക് സാധിക്കുമായിരുന്നു എന്നുവേണം കരുതാന്‍. റണ്‍വേ അവസാനിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ലാഫെരാരിയുടെ ഉടമ തന്നെയാണ് ഡ്രൈവര്‍ എന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്നും മനസ്സിലാക്കാം.

<iframe width="600" height="450" src="//www.youtube.com/embed/zf4TMyB6Amw?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, October 10, 2014, 17:17 [IST]
English summary
An event in the UK, which allows owners to take their cars to the limit on a closed runway, saw owner of a LaFerrari hybrid supercar going all the way upto 341 kmph.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X