പണിയറിയാത്തവന്‍ ഫെരാരിയെടുത്താല്‍ പണി പഠിക്കും!

By Santheep

എല്ലാ കാറുകളും എല്ലാവര്‍ക്കും ഒരുപോലെ ഓടിക്കാമോ? ഫെരാരിയുടെ കാര്യത്തില്‍ ഒരുകാര്യം ഉറപ്പിച്ചുപറയാം. ഏതൊരാള്‍ക്കും കയറിയിരുന്ന് ഓടിക്കാവുന്ന ഒന്നല്ല അത്. രണ്ടുമൂന്ന് പയ്യന്‍സ് തങ്ങളുടെ പുതിയ ഫെരാരി കാലിഫോര്‍ണിയ കാറും കൊണ്ട് ഇറങ്ങിയപ്പോഴുണ്ടായ അനുഭവം താഴെയുള്ള വീഡിയോയില്‍ കാണാം.

ഡ്രൈവര്‍ ഒരു വളവ് ഒടിച്ചെടുത്തതേയുള്ളൂ. ഒരല്‍പം ആക്‌സിലറേഷന്‍ കൂടിപ്പോയെന്നേയുള്ളൂ. കാര്‍ കൈയില്‍ നിന്നും പോയി. ആരുടെയോ മതില്‍ കൊണ്ടുപോയി ചാര്‍ത്തി! ഇതാണ് സാധനം! എന്താണം സംഭവിക്കുന്നതെന്നുപോലും പിടിതരില്ല ഇവന്‍ ചിലപ്പോള്‍. പരിചയമില്ലാത്തവര്‍ക്ക് എടുക്കാന്‍ പറ്റിയതല്ല ഈ വളയം!!

<iframe width="600" height="450" src="//www.youtube.com/embed/NDUqQIPgfTk?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, July 19, 2014, 8:33 [IST]
English summary
In the video you can see three young boys cruising around with their brand new Ferrari California. They are cutting lanes constantly, we were actually surprised they drove that long before anything happened.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X