പൂന്തോ ഇവോയെ പരിചയപ്പെടുത്തുന്ന പുതിയ വീഡിയോ
പൂന്തോ ഹാച്ച്ബാക്കിന്റെ പുതിയ രൂപം 'പൂന്തോ ഇവോ' എന്ന പേരില്‍ ഇന്ത്യയിലെത്തിയത് ഈയിടെയാണ്. മൂന്‍ പൂന്തോയെക്കാള്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പൂന്തോ ഇവോ എന്നു പറയാം. പുതിയ ഡിസൈന്‍ വാഹനത്തിന്റെ സ്റ്റൈല്‍ ഏറെ വര്‍ധിപ്പിച്ചിരിക്കുന്നു.
ഫിയറ്റ് പൂന്തോ ഇവോയെ അടുത്തറിയുക
പൂന്തോ ഇവോ ഹാച്ച്ബാക്കിനായി ഫിയറ്റ് പുറത്തിറക്കിയ പുതിയ പരസ്യം 'മേക്‌സ് ലൈഫ് മോര്‍ ഇന്ററസ്റ്റിങ്' എന്നറിയപ്പെടുന്നു. പുതിയ പൂന്തോയിലെ കിടിലന്‍ സന്നാഹങ്ങളെ രസകരമായി പരിചയപ്പെടുത്തുകയാണ് ഈ വീഡിയോ ചെയ്യുന്നത്.


Click it and Unblock the Notifications








