കൊയെഗ്നിസെഗ് വണ്‍:1ന്റെ ആദ്യ ഡ്രൈവര്‍

By Santheep

മാര്‍ച്ച് മാസത്തില്‍ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും കൊയെഗ്നിസെഗ് വണ്‍:1 സൂപ്പര്‍കാറിനെ ഇന്നുവരെ ആര്‍ക്കും ഓടിച്ചുനോക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. ഗുഡ്‌വുഡ് റോഡ് ആന്‍ഡ് റേസിങ്ങിലെ ആന്‍ഡി ക്രെയ്ഗിന് അപ്രതീക്ഷിതമായി അത്തരമൊരവസരം കിട്ടിയത് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. വണ്‍:1 ഓടിക്കുന്ന കൊയെഗ്നിസെഗിനു പുറത്തുള്ള ആദ്യത്തെയാളാണിദ്ദേഹം.

വണ്‍:1 സൂപ്പര്‍കാറിലുള്ള 5 ലിറ്റര്‍ ശേഷിയുള്ള ഒരു വി8 എന്‍ജിനാണ്. 1,341 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. കൊയെഗ്നിസെഗ് വണ്‍:1ന്റെ ആദ്യത്തെ ഡ്രൈവ് താഴെ കാണാം.

<iframe width="560" height="315" src="//www.youtube.com/embed/Tbh_cB011UQ?list=PL7sUIPVISVjJfafGKmb1HeMGpvAmzt4D_?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

ഇന്നത്തെ വീഡിയോ
ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസിങ് (വായിക്കാം)

ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസുകളിലൊന്നാണ് റെഡ് ബുള്‍ ഹേര്‍ സ്‌ക്രാമ്പ്ള്‍. അഞ്ചൂറിലധികം പേര്‍ ഒരുമിച്ചു തുടങ്ങുന്ന ഈ റേസിന്റെ ഒടുവില്‍ കൈവിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തുക. അത്രയേറെ കഠിനമായ വഴികള്‍ പിന്നിട്ടുവേണം ലക്ഷ്യത്തിലെത്താന്‍.

<iframe width="600" height="450" src="//www.youtube.com/embed/9M9cVWQwiEI?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, June 27, 2014, 18:21 [IST]
English summary
Now we have the first driving video of the One1.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X