ഹ്യൂണ്ടായ് കാര്‍ സഭാ ഇലക്ഷനില്‍ വെര്‍ണയ്ക്ക് വിജയം

ഹ്യൂണ്ടായ് ഈയിടെ സംഘടിപ്പിച്ച ഒരു പരസ്യപ്രചാരണ പരിപാടി ബങ്കളുരുവില്‍ വന്‍ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. കാര്‍ സഭാ ഇലക്ഷന്‍സ് എന്നു പേരിട്ട ഈ പരിപാടി ഒരുതരം തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. ഹ്യൂണ്ടായ് കാറുകളില്‍ ഏത് മോഡലിനാണ് ഏറ്റവുമധികം വോട്ട് നേടാന്‍ കഴിയുക എന്നതായിരുന്നു പരീക്ഷണം.

നഗരത്തിലെ ടെക് പാര്‍ക്കുകളിലെ തൊഴിലാളികളായിരുന്നു വോട്ടര്‍മാര്‍. ഹ്യൂണ്ടായ് കാര്‍ മോഡലുകളില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാന്‍ ഓരോരുത്തരോടും ആവശ്യപ്പെട്ടു.

Fluidic Hyundai Verna Wins Car Sabha Elections 2014

ഹ്യൂണ്ടായ് ഫ്‌ലൂയിഡിക് വെര്‍ണയാണ് കാര്‍ സഭാ ഇലക്ഷന്‍സ് 2014-ല്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്. ഏതാണ്ട് നാലു ലക്ഷത്തോളം പേര്‍ വോട്ടിങ്ങില്‍ പങ്കെടുത്തു.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7,18,000 രൂപയിലാണ് ഫ്‌ലൂയിഡിക് വെര്‍ണയുടെ വില തുടങ്ങുന്നത്. ഹ്യൂണ്ടായിയുടെ വിഖ്യാതമായ ഫ്‌ലൂയിഡിക് ശില്‍പഭാഷയില്‍ നിര്‍മിച്ചിട്ടുള്ള വെര്‍ണയുടെ ഏറ്റവുമുയര്‍ന്ന പതിപ്പിന്ന 11,52,000 രൂപ വില നല്‍കണം.

More from DriveSpark

Article Published On: Friday, July 11, 2014, 19:01 [IST]
English summary
Hyundai recently organised a Hyundai exclusive called Car Sabha Elections 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X