ഫിഗോ ചെറുസെഡാന്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചു

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയ്ക്ക് മുന്നോടിയായി ഫോഡ് ഫിഗോ സെഡാന്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടു. ഈയിടെ ഫോഡ് അവതരിപ്പിച്ച 'കാ കണ്‍സെപ്റ്റി'നെ ആധാരമാക്കിയാണ് ഫിഗോ സെഡാന്‍ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്.

കോംപാക്ട് സെഡാന്‍ വിപണിയില്‍ ഫിഗോ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

ഫോർഡ് ഫിഗോ ചെറുസെഡാൻ ആഗോള അവതരണം

ഫോഡ് ഇന്ത്യ പ്രസിഡണ്ട് നീഗല്‍ ഹാരിസ് അടക്കമുള്ളവര്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

ഫോർഡ് ഫിഗോ ചെറുസെഡാൻ ആഗോള അവതരണം

കണ്‍സെപ്റ്റ് എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഏതാണ്ട് ഉല്‍പാദനമോഡലിനോടടുത്ത നിലയിലാണ് വാഹനമുള്ളത്.

ഫോർഡ് ഫിഗോ ചെറുസെഡാൻ ആഗോള അവതരണം

ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനുശേഷം അധികം താമസിക്കാതെ, ഏറ്റവും കുറഞ്ഞത് ഈ വര്‍ഷം അവസാനമെങ്കിലും വാഹനം വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

ഫോർഡ് ഫിഗോ ചെറുസെഡാൻ ആഗോള അവതരണം

ഗ്രില്ലിന് ആസ്റ്റണ്‍ മാര്‍ട്ടിൻ കാറുകളുടെ ശൈലിയോട് സമാനത പുലര്‍ത്തുന്ന ഗ്രില്‍ അടക്കമുള്ള മുന്‍വശത്തിന്റെ ഡിസൈന്‍ പുതിയ കാലത്തിന്റെ സങ്കല്‍പങ്ങളോട് വളരെ ചേര്‍ന്നുനില്‍ക്കുന്നു.

ഫോർഡ് ഫിഗോ ചെറുസെഡാൻ ആഗോള അവതരണം

ചെറുകാറുകളെല്ലാം സ്‌പോര്‍ടി പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കാലത്തോട് വളരെ സജീവമായി പ്രതികരിക്കുന്നു ഫിഗോ സെഡാന്‍ ഡിസൈന്‍. ഫോഡ് ഫിയസ്റ്റ് ഹാച്ച്ബാക്ക് പോലുള്ള, അന്താരാഷ്ട്രവിപണിയിലെ ചില മോഡലുകളില്‍ ഈ ഡിസൈന്‍ ഇതിനകം പരീക്ഷിച്ചിട്ടുണ്ട് ഫോഡ്.

ഫോർഡ് ഫിഗോ ചെറുസെഡാൻ ആഗോള അവതരണം

കണ്‍സെപ്റ്റില്‍ കാണുന്ന എല്‍ഇഡി ഹെഡ്‌ലാമ്പും എയര്‍ഡാമിനു ചുറ്റുമുള്ള എല്‍ഇഡി പട്ടയും ഉല്‍പാദനപ്പതിപ്പിലുണ്ടാകാന്‍ സാധ്യത കമ്മിയാണ്.

ഫോർഡ് ഫിഗോ ചെറുസെഡാൻ ആഗോള അവതരണം

ഫോഡ് ഇന്ത്യ പ്രസിഡണ്ട് നീഗല്‍ ഹാരിസ് ഉറപ്പുനല്‍കുന്നതു പ്രകാരം, മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യും ഫോഡ് ഫിഗോ സെഡാന്‍. കാബിനിലെ നോയ്‌സ് കുറയ്ക്കുവാനുള്ള നടപടികളെടുത്തിട്ടുണ്ട്. എയ്‌റോഡൈനമിക്‌സ് വര്‍ധിപ്പിക്കുന്ന രീതിയിലുള്ള ഡിസൈനാണ് വാഹനത്തിനുള്ളത്.

More from DriveSpark

Article Published On: Monday, February 3, 2014, 18:43 [IST]
English summary
Ford today unveiled the Figo Concept compact sedan in Delhi, ahead of the 2014 Auto Expo that starts this week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X