ഫോഡ് ഫിഗോയില്‍ വൈഫി ചേര്‍ത്തു

ഫോഡ് ഫിഗോ ഹാച്ച്ബാക്ക് വൈഫി സന്നാഹത്തോടെ വിപണിയിലെത്തിച്ചു. ദില്ലി എക്‌സ്‌പോയിലാണ് ഈ സംവിധാനം ഫോഡ് അവതരിപ്പിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

ഫോഡ് ഫിഗോയില്‍ വൈഫി ചേര്‍ത്തു

ഓഡിയോ സിസ്റ്റത്തില്‍ ഇന്‍-ബില്‍റ്റ് ആയി സ്ലോട്ട് നല്‍കിയിരിക്കുകയാണ്. ഇതിലേക്ക് സിംകാര്‍ഡ് ഘടിപ്പിക്കാം. പുതുക്കിയ പതിപ്പ് ഇപ്പോള്‍ ഷോറൂമുകളില്‍ ലഭ്യമാണ്.

ഫോഡ് ഫിഗോയില്‍ വൈഫി ചേര്‍ത്തു

ഫോഡ് ഫിഗോയുടെ മൂന്ന് വേരിയന്റുകളില്‍ ഈ സംവിധാനം ലഭ്യമാകും. ഇഎക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ, ടൈറ്റാനിയം എന്നീ വേരിയന്റുകളില്‍ വൈഫി ഉപാധി ലഭ്യമാക്കും. ഓരോ വേരിയന്റുകളുടെയും വിലയില്‍ 10,000 രൂപയുടെ വര്‍ധനയുണ്ടാകും.

ഫോഡ് ഫിഗോയില്‍ വൈഫി ചേര്‍ത്തു

മറ്റുചില സന്നാഹങ്ങളും വാഹനത്തോടു ചേര്‍ത്തിട്ടുണ്ട്. ഇഎക്‌സ്‌ഐ വേരിയന്റില്‍ സ്റ്റീരിയോ ഘടിപ്പിച്ചിരിക്കുന്നു. സെഡ്എക്‌സ്‌ഐ വേരിയന്റില്‍ ഡ്രൈവര്‍ എയര്‍ബാഗുകള്‍, ഇലക്ട്രിക് മിററുകള്‍ എന്നിവയുമുണ്ട്.

ഫോഡ് ഫിഗോയില്‍ വൈഫി ചേര്‍ത്തു

പുതിയ സന്നാഹങ്ങള്‍ ചേര്‍ത്തതോടെ വിലയിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എല്‍എക്‌സ്‌ഐ പതിപ്പിന്റെ വിലയില്‍ കാര്യമായ മാറ്റമില്ല. ഇഎക്‌സ്‌ഐ പതിപ്പിന് ഏതാണ്ട് 10,000 രൂപ കൂടുതല്‍ വരും. സെഡ്എക്‌സ്‌ഐ പതിപ്പിന് 20,000ത്തിലധികം വിലയേറും. ടൈറ്റാനിയത്തിന് 10,000 രൂപയോളമാണ് കൂടുക.

More from DriveSpark

Article Published On: Monday, February 10, 2014, 17:25 [IST]
English summary
The Ford Figo gets an update with in-built Wi-Fi and equipment upgrades on the lower variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X