ഷെവര്‍ലെ കാറുകളുടെ വില ജനുവരിയില്‍ കൂടും

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ജനറല്‍ മോട്ടോഴ്‌സ് വാഹനങ്ങള്‍ക്ക് വില കൂടുന്നു. ജനുവരി മുതലാണ് വിലകള്‍ വര്‍ധിക്കുക. 5000 മുതല്‍ 20,000 രൂപ വരെ വര്‍ധന വിലകള്‍ക്കുണ്ടാകും. നിര്‍മാണച്ചെലവ് വര്‍ധിച്ചതാണ് വിലകള്‍ കൂട്ടുന്നതിന് കാരണമായി പറയുന്നത്.

നിലവില്‍ എട്ട് വാഹനങ്ങളാണ് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്. സ്പാര്‍ക്ക് ഹാച്ച്ബാക്കാണ് ഇവയില്‍ ഏറ്റവും വിലക്കുറവുള്ള വാഹനം. സെയ്ല്‍ ഹാച്ച്ബാക്ക്, സെയ്ല്‍ സെഡാന്‍, ക്രൂസ് സെഡാന്‍, ബീറ്റ്, എന്‍ജോയ്, ടവേര, കാപ്റ്റിവ, ബീറ്റ് എ്‌നിവയാണ് മറ്റു വാഹനങ്ങള്‍.

General Motors Vehicles To Cost More In January, 2015

ഇവയില്‍ കാപ്റ്റിവ എസ്‌യുവിയാണ് ഏറ്റവും വുലക്കൂടുതലുള്ള മോഡല്‍. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 23,75,00 രൂപയില്‍ കാപ്റ്റിവയുടെ വിലകള്‍ തുടങ്ങുന്നു. 25,85,000 രൂപയിലാണ് വിലകളവസാനിക്കുന്നത്.

ഷെവര്‍ലെ ബാഡ്ജില്‍ വില്‍ക്കുന്ന എട്ട് മോഡലുകള്‍ക്കും വില വര്‍ധിക്കുമെന്നാണ് ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Wednesday, December 10, 2014, 10:09 [IST]
English summary
General Motors Vehicles To Cost More In January, 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X