ജനറലുമായി കച്ചവടം പ്രയാസമെന്ന് വിതരണക്കാര്‍

By Santheep

ബിസിനസ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വാഹനനിര്‍മാതാവ് ജനറല്‍ മോട്ടോഴ്‌സാണെന്ന് അമേരിക്കയിലെ വിതരണക്കാര്‍. പ്ലാനിംഗ് പെഴ്‌സ്‌പെക്ടീവ് Inc നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.

സര്‍വേയില്‍ പങ്കെടുത്ത വിതരണക്കാരില്‍ 55 ശതമാനവും പറയുന്നത് ജനറലുമായി അങ്ങേയറ്റം മോശപ്പെട്ട ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നാണ്. രാജ്യത്തെ ഏറ്റവും പ്രമുഖ കാര്‍ നിര്‍മാതാക്കളിലൊരാളാണ് ജനറല്‍.

General Motors Worst Carmaker To Work With Say Suppliers

വിശ്വാസ്യത, ആശ്യവിനിമയ സംവിധാനത്തിന്റെ മികവ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് പഠനം ഇത്തരമൊരു അനുമാനത്തിലെത്തിയിട്ടുള്ളത്.

ഉല്‍പാദനച്ചെലവ് വര്‍ധിക്കുന്ന ഘട്ടങ്ങളില്‍ വില കൂട്ടുവാന്‍ ജനറല്‍ അനുവദിക്കാറില്ല എന്നതാണ് മിക്ക വിതരണക്കാരുമുന്നയിക്കുന്ന പരാതി. മറ്റുള്ള കാര്‍ നിര്‍മാതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രസ്‌നമില്ലെങ്കിലും ജിഎം കടുത്ത നിലപാട് സ്വീകരിക്കുന്നു.

More from DriveSpark

Article Published On: Tuesday, May 13, 2014, 19:08 [IST]
English summary
General Motors has been ranked as the worst automaker to do business with by major suppliers in the United States.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X