ഹോണ്ട ജാസ്സ് തായ്‌ലന്‍ഡില്‍ ലോഞ്ച് ചെയ്തു

By Santheep

ഇന്ത്യന്‍ വിപണിയിലേക്ക് വരാനുള്ള ഹോണ്ട ജാസ്സ് ഹാച്ച്ബാക്ക് തായ്‌ലന്‍ഡില്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. തായ്‌ലന്‍ഡ് കറന്‍സിയില്‍ വാഹനത്ത്‌നു വില 5,55,000 ബഹ്റ്റ് ആണ്. ഇന്ത്യന്‍ കറന്‍സിയിലേക്ക് ഈ തുകയെ വിവര്‍ത്തനം ചെയ്താല്‍ 9,97,806 രൂപ എന്നു ലഭിക്കും.

തായ്‌ലന്‍ഡ് വിപണിയില്‍ പ്രീമിയം നിലവാരത്തില്‍ തന്നെയാണ് ജാസ്സ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്ത്യയിലും സംഗതി വ്യത്യസ്തമാകാന്‍ വഴിയില്ല. ഇന്ത്യയില്‍ നേരത്തെ വിറ്റഴിച്ചിരുന്ന ഈ ഹാച്ച്ബാക്ക് വിലയിലെ കാഠിന്യം കൊണ്ടാണ് പിന്‍വലിക്കേണ്ടി വന്നത്. ഇനിയത്തെ വരവിലും വിലയുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമാണ്.

Honda Launches New Jazz In Thailand

രാജ്യത്തെ വിപണി കാലാവസ്ഥ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട് എന്ന വ്‌സ്തുത കൂടി കണക്കിലെടുത്താല്‍ ജാസ്സിന് ഇനിയൊരു തിരിച്ചുപോക്ക് വേണ്ടിവരില്ലെന്നനുമാനിക്കാം.

തായ്‌ലന്‍ഡില്‍ വര്‍ഷത്തില്‍ 20,000 ജാസ്സ് ഹാച്ച്ബാക്കുകള്‍ വിറ്റഴിക്കാമെന്നാണ് പ്രതീക്ഷ. 2003ല്‍ ആദ്യമായി ലോഞ്ച് ചെയ്തതിനു ശേഷം ഇന്നുവരെ 2,05,000 മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

പുതിയ ജാസ്സ് കുറെയധികം മാറ്റങ്ങളോടെയാണ് വരുന്നതെങ്കിലും അടിസ്ഥാന ഡിസൈനില്‍ കാര്യപ്പെട്ട മാറ്റങ്ങളൊന്നും വന്നിട്ടില്ല.

More from DriveSpark

Article Published On: Friday, May 23, 2014, 18:40 [IST]
English summary
The Japanese manufacturer has launched a new Jazz in Thailand and we expect it to come to India in the beginning of 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X