ഹോണ്ട മൊബിലിയോ വീഡിയോ

Posted By:

ഹോണ്ട മൊബിലിയോ എംപിവിയുടെ ഇന്ത്യന്‍ പ്രവേശത്തിന് ഇനി 'കുറച്ച് മാസങ്ങള്‍' മാത്രം ശേഷിക്കുന്നുവെന്നാണ് കമ്പനിയുടെ അറിയിപ്പ്. മൊബിലിയോയ്ക്കു വേണ്ടി പ്രത്യേക വെബ്‌സൈറ്റ് തുറന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നമ്മള്‍ വായിച്ചിരുന്നു.

വെബ്‌സൈറ്റില്‍ വാഹനത്തിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ചിത്രങ്ങളെക്കൂടാതെ കൂടുതല്‍ വിശദമായ കാഴ്ച പ്രദാനം ചെയ്യുന്ന ഒരു വീഡിയോയും ഇട്ടിട്ടുണ്ട്. ഡ്രൈവ്‌സ്പാര്‍ക് വായനക്കാര്‍ക്കായി ആ വീഡിയോ താഴെ നല്‍കുന്നു.

ഫെസ്റ്റിവല്‍ സീസണ്‍ തുടങ്ങുന്നതിനു മുമ്പ് ഹോണ്ട മൊബിലിയോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. മാരുതി എര്‍റ്റിഗ ഇന്ന് നില്‍ക്കുന്ന അതേ ഇടത്തിലേക്കാണ് മൊബിലിയോയും വരുന്നത്. സെഗ്മെന്റില്‍ ഇതാദ്യമായി മത്സരത്തിന്‍ഫെ പുളിപ്പ് രുചിക്കാനിരിക്കുകയാണ് എര്‍റ്റിഗ.

ഹോണ്ട അമേസ് വിപണിയില്‍ സൃഷ്ടിച്ച അതേ തരംഗം ഹോണ്ട മൊബിലിയോക്കും സൃഷ്ടിക്കാന്‍ സാധിച്ചാല്‍ എര്‍റ്റിഗ ഒരല്‍പം വിയര്‍ക്കുമെന്നുറപ്പ്.

Post by DriveSpark.

English summary
The website shows the interior and exterior of the MPV, along with a preview video showing the vehicle in detail. You can view the same video below.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark