2015 ഹോണ്ട സിആര്‍വി ചിത്രങ്ങള്‍ പുറത്ത്

ജാപ്പനീസ് കാര്‍നിര്‍മാതാവായ ഹോണ്ട യൂറോപ്യന്‍ വിപണിക്കായി സന്നാഹപ്പെടുത്തിയ ഹോണ്ട സിആര്‍വി 2015 പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. അടുത്തദിവസം തുടങ്ങാനിരിക്കുന്ന പാരിസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കാനുള്ളതാണ് ഈ മോഡല്‍.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ വായിക്കാം.

2015 ഹോണ്ട സിആര്‍വി ചിത്രങ്ങള്‍ പുറത്ത്

ചിത്രങ്ങളിലൂടെ നീങ്ങുക.

2015 ഹോണ്ട സിആര്‍വി ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള പതിപ്പില്‍ നിന്ന് വാഹനത്തിന് വ്യതിരിക്തത നല്‍കുവാന്‍ പോന്ന വിധത്തില്‍ ചില സൗന്ദര്യപരമായ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. മുന്നിലെയും പിന്നിലെയും ബംപറുകളുടെ ഡിസൈന്‍ മാറിയിരിക്കുന്നതായി കാണാം. ഫോഗ് ലാമ്പ് ഹൗസിങ്ങിനു ചുറ്റും ക്രോമിയം പട്ട നല്‍കിയിരിക്കുന്നു. ഫ്രണ്ട് ഗ്രില്ലിന്റെ ശില്‍പവും മാറിയിട്ടുണ്ട്.

2015 ഹോണ്ട സിആര്‍വി ചിത്രങ്ങള്‍ പുറത്ത്

1.6 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനാണ് 2015 സിആര്‍വിയിലുള്ളത്. ഹോണ്ടയുടെ തനത് എര്‍ത് ഡ്രീംസ് സാങ്കേതികതയില്‍ നിര്‍മിച്ചെടുത്തതാണ് ഈ എന്‍ജിന്‍.

2015 ഹോണ്ട സിആര്‍വി ചിത്രങ്ങള്‍ പുറത്ത്

158 കുതിരശക്തിയും 350 എന്‍എം ചക്രവീര്യവും പകരാന്‍ ശേഷിയുള്ളതാണ് സിആര്‍വിയുടെ ഡീസല്‍ എന്‍ജിന്‍. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, October 1, 2014, 16:48 [IST]
English summary
Honda unveils Euro-spec 2015 CR-V ahead of Paris Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X