വീഡിയോ: എങ്ങനെ കാറോടിക്കരുത്

Posted By:

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയതിനു ശേഷമുള്ള ആദ്യനാളുകളില്‍ ഭയപ്പാടോടെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നയാളുടെ നീക്കങ്ങള്‍ മിക്കപ്പോഴും ചിരിപ്പിക്കുന്നതാകാറുണ്ട്. പലപ്പോഴും അവ അക്രമമായും മാറാറുണ്ട്. അമ്പരപ്പിക്കുന്ന ആത്മവിശ്വാസത്തോടെ ഇത്തരം ഡ്രൈവര്‍മാര്‍ തങ്ങളുടെ മുന്നിലും പിന്നിലും നീങ്ങുന്ന വണ്ടികള്‍ക്കിട്ട് പണികൊടുക്കും.

നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. എങ്ങനെ കാറോടിക്കരുത് എന്നതിനുള്ള പാഠപുസ്തകങ്ങളാണ് ഈ ഡ്രൈവര്‍മാര്‍. ഇവിടെ ചില സംഭവങ്ങളുടെ വീഡിയോകള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നു.

<center><iframe width="100%" height="450" src="//www.youtube.com/embed/0AqmvpydWh4" frameborder="0" allowfullscreen></iframe></center>

കൂടുതല്‍... #video #വീഡിയോ
English summary
there are some among us who learn at an odd age and always seem to panic. In our video today we have a bunch of driver's who seem confident driving on highways or parking their cars.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark