അസ്‌ലാന്‍: ആദ്യത്തെ ഹ്യൂണ്ടായ് ഹൈബ്രിഡ്

By Santheep

ഹ്യൂണ്ടായിയുടെ ആദ്യത്തെ പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് കാര്‍ തയ്യാറാവുന്നു. വിഖ്യാതമായ ടൊയോട്ട പ്രയസ് ഹൈബ്രിഡ് കാറുമായി മത്സരിക്കാന്‍ ശേഷിയുള്ള ഒരു വാഹനത്തെയാണ് ഹ്യൂണ്ടായ് അവതരിപ്പിക്കുന്നത്.

അസ്‌ലാന്‍ എന്ന പേരില്‍ ഹൈബ്രിഡ് മോഡലിന്റെ കണ്‍സെപ്റ്റ് ഇതിനകം തന്നെ ചില വേദികളില്‍ ഹ്യൂണ്ടായ് അവതരിപ്പിച്ചു കഴിഞ്ഞു.

അസ്‌ലാന്‍: ആദ്യത്തെ ഹ്യൂണ്ടായ് ഹൈബ്രിഡ്

ചിത്രങ്ങളിലൂടെ നീങ്ങുക.

അസ്‌ലാന്‍: ആദ്യത്തെ ഹ്യൂണ്ടായ് ഹൈബ്രിഡ്

യൂറോപ്പ് അടക്കമുള്ള നിരവധി വിപണികളില്‍ കടുത്ത കരിമ്പുകച്ചട്ടങ്ങള്‍ നിലവില്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഭൗമ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലെ കരിമ്പുക പുറന്തള്ളല്‍ നിയന്ത്രിക്കുന്ന നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായി വരും. ഹൈബ്രിഡ് വാഹനങ്ങളാണ് ഇവിടെ കാര്‍നിര്‍മാതാക്കളുടെ രക്ഷയായി വരുന്നത്. ഹ്യൂണ്ടായിയുടെ ഇപ്പോഴത്തെ നീക്കം ഇത്തരം പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ടാണ്.

അസ്‌ലാന്‍: ആദ്യത്തെ ഹ്യൂണ്ടായ് ഹൈബ്രിഡ്

ഹ്യൂണ്ടായിയുടെ അസ്‌ലാന്‍ മോഡല്‍ 2016ല്‍ത്തന്നെ വിപണികളിലെത്തും. യൂറോപ്യന്‍ വിപണികളാണ് ആദ്യത്തെ ലക്ഷ്യം.

അസ്‌ലാന്‍: ആദ്യത്തെ ഹ്യൂണ്ടായ് ഹൈബ്രിഡ്

ഹൈബ്രിഡ് കാറുകള്‍, ഫ്യുവല്‍ സെല്‍ കാറുകള്‍ തുടങ്ങിയ ഭാവിയുടെ വാഹനങ്ങളിലേക്കുള്ള ഹ്യൂണ്ടായിയുടെ ആദ്യത്തെ ചുവടുവെയ്പാണിതെന്ന് കമ്പനി സിഇഒ കിം ചൂങ് പറഞ്ഞു.

അസ്‌ലാന്‍: ആദ്യത്തെ ഹ്യൂണ്ടായ് ഹൈബ്രിഡ്

അതെസമയം ഈ മോഡലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഹ്യൂണ്ടായ് തയ്യാറായിട്ടില്ല.

More from DriveSpark

Article Published On: Saturday, November 1, 2014, 14:24 [IST]
English summary
Hyundai is developing its first petrol-electric hybrid, Aslan to compete with Toyota Prius.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X