ഹ്യൂണ്ടായ് എലൈറ്റ് ഐ20 ബുക്കിങ് അറുപതിനായിരത്തിലേക്ക്‌

By Santheep

ഹ്യൂണ്ടായ് എലൈറ്റ് ഐ20 മോഡലിന് 56,000 ബുക്കിങ് ലഭിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തല്‍. ഓഗസ്റ്റ് മാസത്തില്‍ ലോഞ്ച് ചെയ്ത ഈ വാഹനം ഇതിനകം തന്നെ ഹ്യൂണ്ടായിയുടെ ബെസ്റ്റ് സെല്ലറായി മാറിയിട്ടുണ്ട്.

കഴിഞ്ഞ മാസത്തില്‍ മാത്രം പതിനായിരത്തിലധികം എലൈറ്റ് ഐ20 മോഡലുകള്‍ വിറ്റഴിക്കാന്‍ ഹ്യൂണ്ടായിക്ക് സാധിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

Hyundai Elite i20 gets 56000 bookings in four months

ഉപഭോക്താക്കളുടെ പ്രതികരണം തങ്ങളെ സന്തോഷത്തിലാഴ്ത്തുന്നതായി ഹ്യൂണ്ടായ് മാര്‍ക്കറ്റിങ് തലവന്‍ രാകേഷ് ശ്രീവാസ്തവ അറിയിക്കുന്നു. നവംബര്‍ മാസത്തിലെ വില്‍പന തുടര്‍ന്നുള്ള മാസങ്ങളിലും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും രാകേഷ് പറഞ്ഞു.

വാഹനത്തിനുള്ള വന്‍ ഡിമാന്‍ഡ് പരിഗണിക്കുമ്പോള്‍ താരതമ്യേന ചുരുങ്ങിയ കാത്തിരിപ്പാണ് (രണ്ടരമാസത്തോളം) എലൈറ്റ് ഐ20 ഹാച്ച്ബാക്കിന്റെ പെട്രോള്‍ വേരിയന്റിനുള്ളത്. അതെസമയം ഡീസല്‍ പതിപ്പിന് മൂന്നു മാസത്തോളം കാത്തിരിപ്പുണ്ട്.

More from DriveSpark

Article Published On: Thursday, December 4, 2014, 11:54 [IST]
English summary
Hyundai Elite i20 gets 56000 bookings in four months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X