ഹ്യൂണ്ടായ് കാറുകൾ പിന്നാക്കം പാഞ്ഞപ്പോള്‍

By Santheep

ഹ്യൂണ്ടായ് ഐ20 കാറുകളെ പിന്നാക്കം ഓടിക്കുകയാണ് വേണ്ടിയിരുന്നത്. ഇത്തരമൊരു മത്സരം ഇന്ത്യയിലിന്നുവരെ ആരും സംഘടിപ്പിച്ചിട്ടില്ല എന്നവകാശപ്പെടുന്നു ഹ്യൂണ്ടായ്. റിവേഴ്‌സ് റെവല്യൂഷന്‍ ഡ്രൈവ് എന്നാണ് മത്സരത്തിന്റെ പേര്. മെയ് 17നും 18നും ബങ്കളുരുവില്‍ പടിപാടി നടന്നു.

ബങ്കളുരുവിലെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റി മാളിലാണ് റിവേഴ്‌സ് റെവല്യൂഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ഹ്യൂണ്ടായ് ലോഗോയുടെ ആകൃതിയില്‍ നിര്‍മിച്ച ഒരു ട്രാക്കില്‍ റിവേഴ്‌സ് റെവല്യൂഷന്‍ നടന്നു. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

ഹ്യൂണ്ടായ് ഐ20 കാറുകൾ പിന്നാക്കം ഓടുന്നു!

ക്ലിക്കിക്ലിക്കി നീങ്ങുക

ഹ്യൂണ്ടായ് ഐ20 കാറുകൾ പിന്നാക്കം ഓടുന്നു!

ഹ്യൂണ്ടായ് ഐ20-യിലെ ചില സന്നാഹങ്ങളെ പരിചയപ്പെടുത്തുക എന്ന അജണ്ടയാണ് പരിപാടിക്കു പിന്നിലുണ്ടായിരുന്നത്.

ഹ്യൂണ്ടായ് ഐ20 കാറുകൾ പിന്നാക്കം ഓടുന്നു!

പാര്‍ക്കിംഗ് സുഗമമാക്കുന്ന റിവേവ്‌സ് പാര്‍ക്കിംഗ് കാമറ, റിവേഴ്‌സ് മിററില്‍ ഡിസ്‌പ്ലേ, സെന്‍സറുകല്‍ ചേര്‍ത്ത റിവേഴ്‌സ് പാര്‍ക്കിംഗ് സിസ്റ്റം, ഇലക്ട്രോ ക്രോമിക് മിറര്‍ എന്നിവയുടെ പരസ്യമാണ് ഉദ്ദേശിച്ചത്.

ഹ്യൂണ്ടായ് ഐ20 കാറുകൾ പിന്നാക്കം ഓടുന്നു!

മുന്നൂറിലധികം പേര്‍ റിവേഴ്‌സ് ഗിയറില്‍ വണ്ടിയോടിക്കാന്‍ ഫീനിക്‌സ് മാളില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഹ്യൂണ്ടായ് ഐ20 കാറുകൾ പിന്നാക്കം ഓടുന്നു!

സോഷ്യല്‍ മീഡിയ വഴിയും ഇമെയില്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുമാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.

ഹ്യൂണ്ടായ് ഐ20 കാറുകൾ പിന്നാക്കം ഓടുന്നു!

മെയ് 17, 18 തിയിയതികളിലാണ് പരിപാടി നടന്നത്. വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ടായിരുന്നു.

ഹ്യൂണ്ടായ് ഐ20 കാറുകൾ പിന്നാക്കം ഓടുന്നു!

ഉയര്‍ന്ന പ്രകടനശേഷിയും സ്റ്റൈലന്‍ ലുക്കും നിരവധി മികവുറ്റ സന്നാഹങ്ങളുമുള്ള വാഹനമാണ് ഹ്യൂണ്ടായ് ഐ20 എന്ന് കമ്പനിയുടെ വില്‍പനാകാര്യങ്ങള്‍ നോക്കുന്ന രാകേഷ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു.

ഹ്യൂണ്ടായ് ഐ20 കാറുകൾ പിന്നാക്കം ഓടുന്നു!

റിവേഴ്‌സ് റെവല്യൂഷന്‍ ഡ്രൈവിനു ലഭിച്ച മികച്ച പ്രതികരണം തങ്ങളെ സന്തുഷ്ടരാക്കിയെന്നും ഉപഭോക്താക്കളുമായുള്ള തങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇത് സഹായിച്ചുവെന്നും രാകേഷ് പറഞ്ഞു.

More from DriveSpark

Article Published On: Tuesday, May 20, 2014, 12:28 [IST]
English summary
Hyundai Motor India, the seller of the i20 premium hatchback, organised a first of its kind competition last weekend.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X