2015 ഹ്യൂണ്ടായ് ഐ20 സ്‌കെച്ചുകളും വീഡിയോയും പുറത്ത്

ഹ്യൂണ്ടായ് ഐ20 മോഡലിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുന്നതായി ഹ്യൂണ്ടായ് ഇന്ത്യയുടെ വെളിപ്പെടുത്തല്‍. പുതുക്കിയ ഐ20 മോഡലിന്റെ ചിത്രങ്ങളും ഹ്യൂണ്ടായ് പുറത്തുവിട്ടിട്ടുണ്ട്. നിലവിലുള്ള മോഡലിനെക്കാള്‍ പ്രീമിയം നിലവാരത്തിലാണ് പുതിയ ഐ20 വരുന്നത്.

വാഹനത്തെക്കുറിച്ച് കൂടുതലറിയാം താഴെ. അവസാനത്തെ താളില്‍ വീഡിയോയും കാണാം.

2015 ഹ്യൂണ്ടായ് ഐ20 സ്‌കെച്ചുകളും വീഡിയോയും പുറത്ത്

ചിത്രങ്ങളിലൂടെ നീങ്ങുക

2015 ഹ്യൂണ്ടായ് ഐ20 സ്‌കെച്ചുകളും വീഡിയോയും പുറത്ത്

ഹ്യൂണ്ടായിയുടെ യൂറോപ്പിലെ ഡിസൈന്‍ കേന്ദ്രത്തില്‍ വെച്ച് രൂപപ്പെടുത്തിയതാണ് ഐ20യുടെ ഈ പുതിയ പതിപ്പിനെ. ഫിയറ്റ് പൂന്തോ ഇവോ, ടാറ്റ ബോൾട്ട്, മാരുതി സുസൂക്കി സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളാണ് ഹ്യൂണ്ടായ് ഐ20 മോഡലിൻറെ എതിരാളികൾ. വാഹനത്തിൻറെ ബുക്കിങ് ഇന്നുമുതൽ തുടങ്ങിയിട്ടുണ്ട്.

2015 ഹ്യൂണ്ടായ് ഐ20 സ്‌കെച്ചുകളും വീഡിയോയും പുറത്ത്

2015 ഐ20 മോഡലില്‍ ഉപയോഗിക്കുന്ന എന്‍ജിനുകള്‍ ഏതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇത് ഒക്ടോബര്‍ മാസത്തില്‍ മാത്രമേ വെളിപ്പെടൂ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. നിലവില്‍ 1.2 ലിറ്റര്‍ ശേഷിയുള്ളതും 1.4 ലിറ്റര്‍ ശേഷിയുള്ളതുമായ എന്‍ജിനുകളാണ് ഹ്യൂണ്ടായ് നിര്‍മിക്കുന്നത്.

2015 ഹ്യൂണ്ടായ് ഐ20 സ്‌കെച്ചുകളും വീഡിയോയും പുറത്ത്

ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലാണ് പുതുക്കിയ ഐ20ക്കുള്ളത്. വലിപ്പമേറിയ ഈ ഗ്രില്‍ വാഹനത്തിന്റെ ബോള്‍ഡ്‌നെസ്സ് വര്‍ധിപ്പിക്കുന്നു. രണ്ട് ഹെഡ്‌ലാമ്പുകളെയും ബന്ധിപ്പിച്ചു നീങ്ങുന്ന ഒരു പട്ടയില്‍ ഹ്യൂണ്ടായ് ലോഗോ ഇടം പിടിച്ചിരിക്കുന്നതായി കാണാം. ഫ്‌ലൂയിഡിക് ശില്‍പശൈലിയുടെ ഏറ്റവും പുതിയ പതിപ്പാണ് 2015 ഹ്യൂണ്ടായ് ഐ20യില്‍ പ്രയോഗിച്ചിരിക്കുന്നത്.

വീഡിയോ കാണാം.

More from DriveSpark

Article Published On: Friday, August 1, 2014, 16:04 [IST]
English summary
South Korean car manufacturer Hyundai has revealed it will be launching a new and refreshed i20 model for India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X