ഹ്യൂണ്ടായ് ഐക്‌സെന്റ് ലോഞ്ച് ചെയ്തു

ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹ്യൂണ്ടായ് എക്‌സെന്റ് ചെറു സെഡാന്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.66 ലക്ഷം രൂപയാണ് വാഹനത്തിന്റെ തുടക്കവില.

ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ഈ വാഹനത്തിനുമേലുള്ളത്. ഹോണ്ട അമേസ്, മാരുതി സുസൂക്കി എന്നിവരുടെ അധീനതയിലുള്ള സെഗ്മെന്റില്‍ സാരമായ രാസമാറ്റങ്ങള്‍ക്ക് വഴിവെക്കും പുതിയ സെഡാന്‍.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അടക്കമുള്ള സംവിധാനങ്ങളുമായി വിപണിയിലെത്തിയ ഹ്യൂണ്ടായ് എക്‌സെന്റിന്റെ വേരിയന്റ് വിവരങ്ങളും വിലകളും താഴെ അറിയാം.

എക്‌സെന്റ് ബേസ് വേരിയന്റ് വിലകള്‍

എക്‌സെന്റ് ബേസ് വേരിയന്റ് വിലകള്‍

എക്‌സെന്റ് പെട്രോള്‍ - 4.66 ലക്ഷം

എക്‌സെന്റ് ഡീസല്‍ - 5.56 ലക്ഷം

എക്‌സെന്റ് ഓട്ടോമാറ്റിക് - ലഭ്യമല്ല

ഹ്യൂണ്ടായ് എക്‌സെന്റ് എസ് വേരിയന്റ്

ഹ്യൂണ്ടായ് എക്‌സെന്റ് എസ് വേരിയന്റ്

എക്‌സെന്റ് പെട്രോള്‍ - 5.32 ലക്ഷം

എക്‌സെന്റ് ഡീസല്‍ - 6.23 ലക്ഷം

എക്‌സെന്റ് ഓട്ടോമാറ്റിക് - ലഭ്യമല്ല

എക്‌സെന്റ് എസ് ഓപ്ഷണല്‍ വേരിയന്റ്

എക്‌സെന്റ് എസ് ഓപ്ഷണല്‍ വേരിയന്റ്

എക്‌സെന്റ് പെട്രോള്‍ - 5.57 ലക്ഷം

എക്‌സെന്റ് ഡീസല്‍ - 6.48 ലക്ഷം

എക്‌സെന്റ് ഓട്ടോമാറ്റിക് - 6.28 ലക്ഷം

എക്‌സെന്റ് എസ്എക്‌സ് വേരിയന്റ്

എക്‌സെന്റ് എസ്എക്‌സ് വേരിയന്റ്

എക്‌സെന്റ് പെട്രോള്‍ - 6.22 ലക്ഷം

എക്‌സെന്റ് ഡീസല്‍ - 7.13 ലക്ഷം

എക്‌സെന്റ് ഓട്ടോമാറ്റിക് - ലഭ്യമല്ല

ഹ്യൂണ്ടായ് എക്‌സെന്റ് എസ്എക്‌സ് ഓപ്ഷണല്‍

ഹ്യൂണ്ടായ് എക്‌സെന്റ് എസ്എക്‌സ് ഓപ്ഷണല്‍

എക്‌സെന്റ് പെട്രോള്‍ - 6.47 ലക്ഷം

എക്‌സെന്റ് ഡീസല്‍ - 7.38 ലക്ഷം

എക്‌സെന്റ് ഓട്ടോമാറ്റിക് - 7.19 ലക്ഷം

More from DriveSpark

Article Published On: Wednesday, March 12, 2014, 15:07 [IST]
English summary
Hyundai Xcent compact sedan has been launched. The Xcent is the sedan version of the Grand i10 hatchback and the successor to the good old Accent sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X