ഹ്യൂണ്ടായ് ഐഎക്‌സ്25 ഒക്ടോബറില്‍ ലോഞ്ച് ചെയ്യും

By Santheep

ചൈനയില്‍ ഹ്യൂണ്ടായ് ഐ25 മിനി എസ്‌യുവിയുടെ വില്‍പന ഒക്ടോബര്‍ 9ന് തുടങ്ങുമെന്ന് സ്ഥിരീകരണം വന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വെച്ചതാണ് ഈ വാഹനത്തെ.

ഹ്യൂണ്ടായിയുടെ ചൈനീസ് വിഭാഗം തങ്ങളുടെ വെബ്‌സൈറ്റിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചൈനയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു ഓട്ടോഷോയില്‍ വെച്ച് അവതരിപ്പിക്കപ്പെടുകയായിരുന്നു ചെറു എസ്‌യുവി മേഖലയിലേക്കുഴിഞ്ഞുവെച്ച ഈ വാഹനം. ഇന്ത്യയടക്കമുള്ള, ചെറു എസ്‌യുവികള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന ഇടങ്ങളിലേക്ക് ഐഎക്‌സ്25 എത്തിച്ചേരും.

ഹ്യൂണ്ടായ് ഐഎക്‌സ്25

ക്ലിക്കിനീങ്ങുക

ഹ്യൂണ്ടായ് ഐഎക്‌സ്25

ഇതുവരെ വെളിപ്പെട്ടതെല്ലാം കാറിന്റെ എക്സ്റ്റീരിയര്‍ ചിത്രങ്ങള്‍ മാത്രമാണ്. ഐഎക്‌സ്25ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ഇനി അധികം താമസിക്കാതെ വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

അളവുതൂക്കങ്ങള്‍

അളവുതൂക്കങ്ങള്‍

4,270 മില്ലിമീറ്റര്‍ നീളമാണ് ഐഎക്‌സ്25നുള്ളത്. ഇന്ത്യയിലെത്തുമ്പോള്‍ മിക്ക ചെറു എസ്‌യുവി നിര്‍മാതാക്കളും പ്രതീക്ഷിക്കാറുള്ള നികുതിയിളവ് ഈ വാഹനത്തിന് ലഭിക്കില്ല. 4 മീറ്ററില്‍ താഴെ നീളം വരുന്നവയ്ക്കു മാത്രമാണ് ഈ നികുതിയിളവ് ലഭിക്കുക.

അളവുതൂക്കങ്ങള്‍

അളവുതൂക്കങ്ങള്‍

നീളക്കൂടുതല്‍ നിലനില്‍ക്കും ഇന്ത്യയിലും എന്നാണ് മനസ്സിലാക്കാനാവുന്നത്. അങ്ങനെയെങ്കില്‍ റിനോ ഡസ്റ്ററന് നേരിട്ടുള്ള എതിരാളിയായി ഐഎക്‌സ്25 പരിണമിക്കും.1,780 മില്ലിമീറ്റര്‍ വീതിയും 1630 മില്ലിമീറ്റര്‍ നീളവും വാഹനത്തിനുണ്ട്.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

1.6 ലിറ്റര്‍ ശേഷിയുള്ളതും 2.0 ലിറ്റര്‍ ശേഷിയുള്ളതുമായി രണ്ട് എന്‍ജിനുകളാണ് വാഹനത്തിനുള്ളതെന്ന് കരുതപ്പെടുന്നു. ഇവയോടൊപ്പം ഒരു 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ഒരു ഓട്ടോമാറ്റിക് ഗിര്‍ബോക്‌സും ഘടിപ്പിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ ഒരു വ്യക്തതയും വന്നിട്ടില്ല എന്നുകൂടി പറയട്ടെ. ഇന്തയില്‍ വെര്‍ണയിലുപയോഗിക്കുന്ന ഏതെ എന്‍ജിനുകള്‍ ഇതിലുപയോഗിച്ചേക്കുമെന്ന് ഊഹിക്കാവുന്നതാണ്.

More from DriveSpark

Article Published On: Tuesday, June 17, 2014, 17:33 [IST]
English summary
Hyundai will commence sales of the Hyundai ix25 mini SUV in China from October 9.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X