ജാഗ്വര്‍ ലാന്‍ഡ് റോവറിന് 14 ഇന്ത്യന്‍ അവാര്‍ഡുകള്‍

ഇന്ത്യന്‍ കമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ എഫ്-ടൈപ്പ് മോഡല്‍ ഈയിടെയായി വാങ്ങിക്കൂട്ടുന്ന അവാര്‍ഡുകള്‍ക്ക് കണക്കില്ല. ഇന്ത്യയില്‍ നിന്നുമാത്രം എഫ്-ടൈപ്പിന് ലഭിച്ചത് 14 അവാര്‍ഡുകളാണ്. ചില്ലറക്കാരൊന്നുമല്ല ഈ അവാര്‍ഡുകള്‍ സമ്മാനിച്ചതെന്നുകൂടി പറയേണ്ടതുണ്ട്. ഇന്ത്യയിലെ എണ്ണം പറഞ്ഞ ഓട്ടോമൊബൈല്‍ മാധ്യമങ്ങളില്‍ നിന്ന് വരുന്നവയാണ് ഈ അവാര്‍ഡുകളെല്ലാം.

2013ല്‍ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ സമ്മാനം എഫ് ടൈപ്പ് സ്വന്തമാക്കിയിരുന്നു. പ്ലേബോയ് കാര്‍ ഓഫ് ദി ഇയര്‍ സമ്മാനം ലഭിച്ചത് നടപ്പ് വര്‍ഷവും. ആഗോളതലത്തില്‍ ലഭിക്കുന്ന ഈ സമ്മാനങ്ങള്‍ക്കെല്ലാം പുറമെയാണ് ഇന്ത്യയില്‍ നിന്നുള്ള അവാര്‍ഡുകള്‍.

Jaguar Land Rover Gets 14 Top Automobile Awards In India

എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക്, സിഎന്‍ബിസി ഓവര്‍ഡ്രൈവ്, ബ്ലൂംബര്‍ഗി ടിവി ഓട്ടോകാര്‍, ഇടി നൗ സിഗ്‌വീല്‍സ്, ബിബിസി ടോപ്ഗിയര്‍, കാര്‍ ഇന്ത്യ ആന്‍ഡി ബൈക്ക് ഇന്ത്യ തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യയില്‍ നിന്ന് എഫ് ടൈപ്പിന് സമ്മാനം നല്‍കി സ്വയം ആദരിച്ചവരുടെ ലിസ്റ്റാണ് താഴെ.

ജാഗ്വറിന് കിട്ടിയ സമ്മാനങ്ങള്‍

  1. എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് - സ്‌പോര്‍ട്‌സ് കാര്‍ ഓഫ് ദി ഇയര്‍ - ജാഗ്വര്‍ എഫ് ടൈപ്പ്
  2. എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് ഡിസൈന്‍ ഓഫ് ദി ഇയര്‍ - ജാഗ്വര്‍ എഫ് ടൈപ്പ്
  3. ഇടി നൗ സിഗ്‌വീല്‍സ് - പെര്‍ഫോമന്‍സ് കാര്‍ ഓഫ് ദി ഇയര്‍ - ജാഗ്വര്‍ എഫ് ടൈപ്പ്
  4. ബിബിസി ടോപ്ഗിയര്‍ - കാബ്രിയോലെ ഓഫ് ദി ഇയര്‍ - ജാഗ്വര്‍ എഫ് ടൈപ്പ്
  5. കാര്‍ ഇന്ത്യ ആന്‍ഡ് ബൈക്ക് ഇന്ത്യ - ഡിസൈന്‍ ഓഫ് ദി ഇയര്‍ - ജാഗ്വര്‍ എഫ് ടൈപ്പ്
  6. സ്റ്റഫ് ഇന്ത്യ - കാര്‍ ഓഫ് ദി ഇയര്‍ - ജാഗ്വര്‍ എഫ് ടൈപ്പ്
  7. ടോപിഗിയര്‍ മലയാളം - ലക്ഷ്വറി സെഡാന്‍ ഓഫ് ദി ഇയര്‍ - ജാഗ്വര്‍ എക്‌സ്എഫ് 2.2 ഡീസല്‍

ലാന്‍ഡ് റോവര്‍ അവാര്‍ഡുകള്‍

  1. എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് - പ്രീമിയം എസ്‌യുവി ഓഫ് ദി ഇയര്‍ - റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്
  2. ബ്ലൂംബര്‍ഗി ടിവി ഓട്ടോകാര്‍ - ഇംപോര്‍ട് എസ്‌യുവി ഓഫ് ദി ഇയര്‍ - റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട
  3. ഓട്ടോ ബില്‍ഡ് ഇന്ത്യ ഗോള്‍ഡന്‍ സ്റ്റീയറിംഗ് വീല്‍ - എസ്‌യുവി ഓഫ് ദി ഇയര്‍ - റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്
  4. മോട്ടോര്‍ബീം - പ്രീമിയം എസ്‌യുവി ഓഫ് ദി ഇയര്‍ - റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്
  5. ടോപ്ഗിയര്‍ മലയാളം - സൂപ്പര്‍ ലക്ഷ്വറി എസ്‌യുവി ഓഫ് ദി ഇയര്‍ - റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്
  6. സിഎന്‍ബിസി ടിവി18 ഓവര്‍ഡ്രൈവ് - ഇംപോര്‍ട്ട് എസ്‌യുവി ഓഫ് ദി ഇയര്‍ - റെയ്ഞ്ച് റോവര്‍
  7. ബിബിസി ടോപ്ഗിയര്‍ - ലക്ഷ്വറി കാര്‍ ഓഫ് ദി ഇയര്‍ - റെയ്ഞ്ച് റോവര്‍

More from DriveSpark

Article Published On: Thursday, March 6, 2014, 17:44 [IST]
English summary
The global popularity has been reflected in India as well, where the F-Type has won an incredible 6 awards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X