എല്ലാ ദൈവങ്ങളെയും ഒരുമിച്ചു കാണുവാന്‍

By Santheep

എല്ലാ പടച്ചോന്മാരെയും ഒറ്റയിടത്തില്‍ കാണണമെങ്കില്‍ ഇന്ത്യയിലേക്കു ചെല്ലണമെന്നൊരു പറച്ചിലുണ്ട്. ഇന്ത്യയില്‍ പക്ഷേ പടച്ചവന്മാര്‍ കഴിഞ്ഞാല്‍ പിന്നെ കാര്യമായന്നും കണ്ടെന്നു വരില്ല. പിന്നെ പോകേണ്ടത് നെതര്‍ലാന്‍ഡ്‌സിലേക്കാണ്. അവിടെ അസ്സെന്‍ സര്‍ക്യൂട്ടില്‍ ചെന്നാല്‍ സൂപ്പര്‍കാറുകളിലെ ദൈവങ്ങളെ ഒരുമിച്ചു കാണാം. തികച്ചും അത്യപൂര്‍വമെന്നു വിളിക്കാവുന്ന ദൈവങ്ങളുടെ സംഗതം ഈയിടെ നടന്നു.

വന്‍ ജനക്കൂട്ടത്തെ സാക്ഷി നിറുത്തിയാണ് ഈ സംഗമം നടന്നത്. ഫെരാരി ലാഫെരാരി, മക്‌ലാറന്‍ പി1, പോഷെ 918 സ്‌പൈഡര്‍, കൊയെഗ്നിസെഗ് അഗെര ആര്‍ എന്നീ കൊടുംഭീകരന്മാരാണ് ട്രാക്കില്‍ വെകിളി പിടിച്ച കുതിരകളെ കെട്ടഴിച്ചുവിട്ട് നിന്നത്. ഇത്തരമൊരു സംഗമത്തിനായി ലോകോത്തരങ്ങളാണ് ഓട്ടോമൊബൈല്‍ മാഗസിനുകള്‍ കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും നടന്നിട്ടില്ല എന്നതോര്‍ത്താല്‍ സംഗതിയുടെ പ്രാധാന്യം വെളിപ്പെട്ടു കിട്ടും.
<center><iframe width="100%" height="450" src="//www.youtube.com/embed/Lbup9LNj6Y8" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Wednesday, June 11, 2014, 18:28 [IST]
English summary
This event was the coming together of a Ferrari LaFerrari, a McLaren P1, a Porsche 918 Spyder and a Koenigsegg Agera R.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X