എല്ലാവര്‍ക്കും ഓടിക്കാവുന്ന വണ്ടിയെ ലംബോര്‍ഗിനി എന്നു വിളിക്കില്ല.

By Santheep

ലംബോര്‍ഗിനി ഗല്ലാര്‍ഡോ എന്ന ഐതിഹാസിക വാഹനത്തിന്റെ പിന്‍ഗാമിയായി വിപണിയിലെത്തിയ ഹൂറാകേന്‍ മോഡല്‍ ഇന്ത്യയിലേക്കു പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഈ സ്‌പോര്‍ചട്‌സ് കാര്‍ വളരെ ചുരുക്കം പേരിലേക്കു മാത്രമേ ഇതിനകം എത്തിയിട്ടുള്ളൂ. ലംബോര്‍ഗിനിയുടെ രാതിയനുസരിച്ച് അധികകാലമൊന്നും ഒരു ഡിസൈന്‍ മോഡല്‍ തുടരില്ല. ഇക്കാരണത്താല്‍ തന്നെ ഓരോ മോഡലും ലോകത്ത് അത്രയധികം എണ്ണമൊന്നും കാണില്ല.

ഇത്തരം കാറുകള്‍ സ്വന്തമാക്കുന്നവര്‍ കിറുക്കും സമ്പത്തും ഒരുമിച്ചു ചേരുന്ന കൂട്ടരാണ്. ലംബോര്‍ഗിനി കാറുകളുടെ കാര്യത്തിലാണെങ്കില്‍, പടിഞ്ഞാറന്‍ നാടുകളില്‍ ഇതൊരു ചൊല്ലു പോലെയാണ്. ഇവരില്‍ മിക്കവര്‍ക്കും ഇത്തരം കാറുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് യാതൊരു ധാരണയും കാണില്ല. എല്ലാ കാറുകളെയും പോലെ ഓടിക്കാവുന്ന മെഷീനുകളെ ലംബോര്‍ഗിനി എന്ന് വിളിക്കാറില്ലല്ലോ?

ഇവിടെ ഒരു അവിദഗ്ധനായ ഡ്രൈവറുടെ പക്കല്‍ ലംബോര്‍ഗിനി ഹൂറാകേന്‍ കിട്ടിയപ്പോള്‍ സംഭവിച്ചത് എന്തെന്നു കാണാം. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/RQGXsg0AJMU?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Tuesday, August 5, 2014, 16:49 [IST]
English summary
Today we have found for you what is supposed to be the first recorded Huracan accident.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X