ലംബോര്‍ഗിനി ഹൂറാകേന്‍ ഇന്ത്യയിലേക്ക് 22ന് എത്തും

By Santheep

ലംബോര്‍ഗിനി ഹൂറാകേന്‍ ഇന്ത്യയിലേക്ക് ഓഗസ്റ്റ് 22 എത്തിച്ചേരും. ഗല്ലാര്‍ഡോയുടെ പിന്‍ഗാമിയായി വന്ന ഈ വാഹനത്തിന് ലോകമെങ്ങുമുള്ള ആരാധകര്‍ വന്‍ വരവേല്‍പാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ ലംബോര്‍ഗിനി അവസാനമായി ലോഞ്ച് ചെയ്ത വാഹനം അവന്റഡോര്‍ റോഡ്‌സ്റ്ററാണ്. ആഗോളവിപണിയില്‍ ഇതിനകം തന്നെ ലോഞ്ച് ചെയ്തുകഴിഞ്ഞ ഹൂറാകേന്‍ മോഡല്‍ മികച്ച നിലയില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്.

Lamborghini Huracan India Launch On 22nd September

രാജ്യത്ത് 3.4 കോടി രൂപയുടെ പരിസരത്തിലായിരിക്കും ഹൂറാകേനിന്റെ വില. ഇന്ത്യയിൽ നിന്നും നിരവധി ബുക്കിങ്ങുകൾ ലഭിച്ചിട്ടുണ്ട് ഈ വാഹനത്തിനെന്നാണ് ലംബോർഗിനി പറയുന്നത്.

2013ല്‍ ഇന്ത്യയില്‍ 23 മോഡലുകള്‍ വിറ്റഴിക്കുകയുണ്ടായി ലോബോർഗിനി. ഇത് ലംബോര്‍ഗിനിയുടെ 2012ലെ പ്രകടനവുമായി തട്ടിച്ചുനോക്കുമ്പോള്‍ 29 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. ഇന്ത്യയില്‍ ലംബോര്‍ഗിനിക്ക് രണ്ട് ഔട്‌ലെറ്റുകളാണുള്ളത്. ദില്ലിയിലും മുംബൈയിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ബങ്കളുരുവില്‍ ഒരു പുതിയ ഷോറൂം 2014 പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും.

More from DriveSpark

Article Published On: Friday, August 8, 2014, 14:55 [IST]
English summary
This time the Italian super car manufacturer will be getting its latest creation to India the Huracan on 22nd September, 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X