പാരിസിലേക്കുള്ള ലംബോര്‍ഗിനി ടീസ് ചെയ്യുന്നു

By Santheep

ലോകത്തിലെ ഏറ്റവും വിഖ്യാതമായ മോട്ടോര്‍ഷോകളിലൊന്നൊണ് പാരിസ് മോട്ടോര്‍ഷോ. വന്‍ കാര്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഭാവി സ്വപ്‌നങ്ങള്‍ പങ്കുവെക്കാന്‍ ഇവിടെ ഒത്തുചേരുന്നു. ഇറ്റാലിയന്‍ വാഹനനിര്‍മാതാവായ ലംബോര്‍ഗിനി ഇത്തവണത്തെ പാരിസ് മോട്ടോര്‍ഷോയില്‍ മോട്ടോറുലകത്തിനായി ഒരു സംഭവം കാത്തുവെച്ചിട്ടുണ്ട്.

പാരിസില്‍ തങ്ങളവതരിപ്പിക്കാന്‍ പോകുന്ന ഒരു പുതിയ കണ്‍സെപ്റ്റിന്റെ ചിത്രം ടീസ് ചെയ്തിരിക്കുകയാണ് ലംബോര്‍ഗിനി. വളരെ സൂചനാത്മകമായ ഒരു സ്‌കെച്ച് മാത്രമാണ് ഈ ചിത്രത്തിലുള്ളത്.

Lamborghini To Unveil New Concept At 2014 Paris Motor Show

ലംബോര്‍ഗിനി ഹൂറാകേന്‍ എന്ന കിടിലന്‍ വാഹനത്തിന്റെ വിജയത്തിനു ശേഷം വരുന്ന മോഡലായതിനാല്‍ അത്യാകാംക്ഷയോടെയാണ് ആരാധകര്‍ പുതിയ വാഹനത്തെ കാത്തിരിക്കുന്നത്. ഹൂറാകേന്‍ ഇന്ത്യയിലേക്ക് കടക്കാനൊരുങ്ങുന്നതും ഏതാണ്ടിതേ സമയാത്താണ്. സെപ്തംബര്‍ 22ന് ലംബോര്‍ഗിനി ഹൂറാകേന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും.

ഒക്ടോബര്‍ രണ്ടിനാണ് പാരിസ് മോട്ടോര്‍ഷോ ആരംഭിക്കുക. ലോകത്തിലെ വാഹനഭ്രാന്തന്മാരുടെയെല്ലാം ശ്രദ്ധ പാരിസിലേക്ക് തിരിയുന്ന കുറച്ചു ദിവസങ്ങള്‍. പാരിസിലെ സംഭവവികാസങ്ങളെല്ലാം ഞങ്ങള്‍ സമായസമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Sunday, September 21, 2014, 8:21 [IST]
English summary
Lamborghini will be unveiling something special, they claim.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X