ലാന്‍ഡ് റോവര്‍ ആഫ്രിക്ക പരിമിത പതിപ്പ് വെറും അമ്പതെണ്ണം മാത്രം

By Santheep

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ഒരു 'ലിമിറ്റഡ് ആഫ്രിക്ക' ലോഞ്ച് ചെയ്തു. ലോകത്താകെ 50 മോഡലുകള്‍ മാത്രമാണ് ആഫ്രിക്ക എഡിഷന്‍ വിറ്റഴിക്കുക. ആഫ്രിക്കന്‍ വന്‍കരയുടെ സ്വഭാവസവിശേഷതകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വാഹനം നിര്‍മിച്ചിട്ടുള്ളതെന്ന് ലാന്‍ഡ് റോവര്‍ വ്യക്തമാക്കുന്നു.

ഡിഫന്‍ഡര്‍ 90, 110 മോഡലുകളില്‍ ഈ പ്രത്യേക പരിമിത പതിപ്പ് ലഭ്യമാകും.

Land Rover Defender Africa Edition launched, limited to 50 units

സാന്റോരിനി ബ്ലാക്ക് നിറമാണ് ആഫ്രിക്ക എഡിഷനില്‍ പൂശിയിരിക്കുന്നത്. റൂഫിന് ചുവപ്പുനിറം നല്‍കിയിരിക്കുന്നു. ടൂത്ത് അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത.

ഉള്ളില്‍ കറുപ്പ് നിറമുള്ള സീറ്റ് കവറുകള്‍, ഡിഫന്‍ഡര്‍ ആഫ്രിക്ക ഡികാല്‍ തുടങ്ങിയ സവിശേഷതകളുണ്ട്. റൂഫ് റാക്ക്, റിയര്‍ സ്റ്റെപ്പ്, ബംപര്‍ കാപ്പുകള്‍, ഫ്രണ്ട് പ്രൊട്ടക്ടര്‍ ബാര്‍ എന്നിങ്ങനെയുള്ള സന്നാഹങ്ങളും ആവശ്യമാണെങ്കില്‍ വാഹനത്തോട് കൂട്ടിച്ചേര്‍ക്കാം.

2.2 ലിറ്റര്‍ എന്‍ജിനാണ് ഈ പതിപ്പിലുള്ളത്. ഈ ഡീസല്‍ എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിനെടുക്കുന്ന സമയം 15.8 സെക്കന്‍ഡാണ്.

Article Published On: Sunday, August 24, 2014, 14:28 [IST]
English summary
Land Rover Defender Africa Edition launched, limited to 50 units.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X