ലേന്‍ സ്പ്ലിറ്റിങ്: ഒരു കട്ടപ്പണിയുടെ കഥ
വീലിപ്പയ്യന്‍സിനിടയിലെ പുതിയ ഇടപാടാണ് ലേന്‍ സപ്ലിറ്റിങ്. ലേന്‍ പാലിച്ച് നീങ്ങുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ബൈക്കോടിക്കുന്ന പരിപാടിയാണിത്. റോഡിന്റെ മധ്യത്തിലൂടെ വാഹനമോടിക്കുന്ന ഈ പരിപാടി ഏറെ അപകടകരമാണ്. ഇരുവശത്തുമുള്ള ഏതെങ്കിലുമൊരു വാഹനം ചെറുതായൊന്ന് മധ്യത്തിലേക്കു കയറിയാല്‍ ഇവന്റെ അടപ്പൂരും.
താഴെയുള്ള വീഡിയോയില്‍ ഒരു മത്തങ്ങാത്തലയന്‍ തന്റെ മോട്ടോര്‍സൈക്കിളും കൊണ്ട് ലേന്‍ സ്പ്ലിറ്റിങ്ങിന് ഇറങ്ങിയതായി നമ്മള്‍ കാണുന്നു. പിന്നീടവന് ഒരു പണി, കട്ടപ്പണി കിട്ടുന്നതായും നമ്മള്‍ കാണുന്നു. വീഡിയോയിലേക്കു ചെല്ലുക.


Click it and Unblock the Notifications








