ലോസ് ആഞ്ജലസ്സിലേക്കുള്ള പുതിയ ലക്‌സസ് കണ്‍സെപ്റ്റ്

By Santheep

ലോസ് ആഞ്ജലസ് ഓട്ടോഷോയിലേക്ക് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ ഇരുപത്തിനാലാം മണിക്കൂറില്‍ തങ്ങളുടെ ഏറ്റവും പുതിയ കണ്‍സെപ്റ്റ് ടീസ് ചെയ്തിരിക്കുകയാണ് ലക്‌സസ്. എല്‍എഫ്-സി2 എന്നാണ് കണ്‍സെപ്റ്റിന് പേര് വിളിക്കുന്നത്.

കഴിഞ്ഞവര്‍ഷം ടോക്കിയോ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട ആര്‍സി കൂപെയ്ക്ക് സമാനമായ ഡിസൈനാണ് പുതിയ കണ്‍സെപ്റ്റിനുള്ളതെന്നാണ് അനുമാനിക്കേണ്ടത്.

Lexus teases new concept ahead of LA auto show

ആര്‍സി എഫിന്റെ അവതരണസമയത്ത് മറ്റൊരു ആര്‍സി മോഡലിന്റെ വരവിനെക്കുറിച്ച് ലക്‌സസ് വെളിപ്പെടുത്തിയുരുന്നു. പ്രസ്തുത കാറിന്റെ കണ്‍വെര്‍ടിബ്ള്‍ പതിപ്പാണിതെന്നാണ് കരുതപ്പെടുന്നത്.

3.5 ലിറ്ററിന്റെ വി6 എന്‍ജിന്‍ പതിപ്പോ, 2.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോര്‍ ചേര്‍ത്ത പതിപ്പോ ആയിരിക്കും ഈ പുതിയ കണ്‍സെപ്റ്റ്.

നവംബര്‍ 19നാണ് ലോസ് ആഞ്ജലസ് ഓട്ടോഷോ തുടങ്ങുന്നത്.

More from DriveSpark

Article Published On: Saturday, November 15, 2014, 12:38 [IST]
English summary
Lexus teases new concept ahead of LA auto show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X