ആനന്ദ് മഹീന്ദ്ര ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ട്രസ്റ്റി

By Santheep

ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ട്രസ്റ്റികളിലൊരാളായി മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ബിസിനസ്സിലും നേതൃത്വത്തിലും ആനന്ദ് മഹീന്ദ്രയ്ക്കുള്ള കഴിവുകള്‍ ഉപയോഗപ്പെടുത്തുകയാണ് ലണ്ടന്‍ നാച്ചുറല്‍ മ്യൂസിയത്തിന്റെ ലക്ഷ്യം.

ഇപ്പോഴത്തെ നിയമനം നാലു വര്‍ഷത്തോക്കാണ്. ജനുവരി 1 മുതല്‍ കാലാവധി തുടങ്ങുന്നു.

London Natural History Museum Appoint Anand Mahindra As Trustee

ഇന്ത്യയിലെ ഏറ്റവും വലിയ പത്ത് ബിസിനസ് ഗ്രൂപ്പുകളിലൊന്നായ മഹീന്ദ്ര ഗ്രൂപ്പിന്റെ തലവനാണ് ആനന്ദ് മഹീന്ദ്ര. 16.5 ബില്യണ്‍ ആസ്തിയുണ്ട് ഈ സ്ഥാപനത്തിന്.

മഹീന്ദ്രയെ ആധുനികീകരിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചയാളാണ് ആനന്ദ്. മഹീന്ദ്ര യുജീന്‍ സ്റ്റീല്‍ കമ്പനിയില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ കരിയര്‍ തുടങ്ങുന്നത്. ഹാര്‍വാഡ് ബിസിനസ്സ് സ്‌കൂളില്‍ നിന്ന് എംബിഎ ബിരുദം നേടിയിട്ടുണ്ട് ഇദ്ദേഹം.

ആനന്ദ് മഹീന്ദ്രയുടെ അന്തര്‍ദ്ദേശീയ കാഴ്ചപ്പാടുകളും ബിസിനസ്സ് ബുദ്ധിയും ട്രസ്റ്റിന് വലിയ നേട്ടമായിത്തീരുമെന്ന് ചെയര്‍ ഓഫ് ദി ട്രസ്റ്റി ലോഡ് ഗ്രീന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഈ നിയമനം തനിക്കൊരു ബഹുമതിയാണെന്ന് ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു.

More from DriveSpark

Article Published On: Monday, December 15, 2014, 18:10 [IST]
English summary
London Natural History Museum Appoint Anand Mahindra As Trustee.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X