വീഡിയോ: ഇത്രയും ദൈര്‍ഘ്യമുള്ള വീലികളി കണ്ടിട്ടുണ്ടോ?

By Santheep

വീലികളി ഇന്ന് നിരത്തുകളിലെ പ്രധാനപ്പെട്ട വിനോദങ്ങളിലൊന്നാണ്. രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ വളര്‍ച്ചയോടു ബന്ധപ്പെട്ടാണ് ഇത്തരം കളികള്‍ വ്യാപകമായിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം മുക്കിനുമുക്കിന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഒറ്റ ധൈര്യത്തിലാണ് ഇവന്മാര്‍ നടുറോട്ടില്‍ കിടന്ന് ബൈക്കിന്റെ മുന്നും പിന്നും പൊക്കിക്കാണിക്കുന്നത്.

വീലികളി യഥാര്‍ത്ഥത്തില്‍ ഒരു കലാരൂപമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നിരത്തുകളില്‍ വീലികളി നടത്തുന്ന പയ്യന്‍സിന് വീലികളിക്കാവശ്യമായ കലാബോധം ഒട്ടുമില്ല. ഫലമോ, ഇവന്മാര്‍ ഏതെങ്കിലും പാണ്ടിലോറിക്കടിയില്‍ കിടന്ന് മോങ്ങുന്നത് നാം കാണാനിടവരുന്നു.

പരിശീലനം ഏറെ ആവശ്യമുള്ളൊരു പണിയാണിത്. നമ്മുടെ നാട്ടില്‍ തല്‍ക്കാലം ഇതിനുള്ള സൗകര്യങ്ങള്‍ കുറവാണ്. അതിനാല്‍ത്തന്നെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വീലികളിയുടെ വീഡിയോ കണ്ടതിനുശേഷം നിങ്ങള്‍ കാണിച്ചുകൂട്ടുന്ന അവിദഗ്ധമായ പണികളുടെ ഉത്തരവാദിത്തം എന്നിലായിരിക്കില്ല എന്നറിയിക്കുന്നു.

<iframe width="600" height="450" src="//www.youtube.com/embed/A0If35-HnA8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, August 4, 2014, 18:07 [IST]
English summary
The art of performing a wheelie on a motorcycle is difficult. However, with loads of practice and some bruises everyone can try to get their front wheel for a few seconds of the ground.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X