മഹീന്ദ്ര ബൊലെറോ കാമ്പര്‍ ഗോള്‍ഡ് വിഎക്‌സ് ലോഞ്ച് ചെയ്തു

By Santheep

മഹീന്ദ്ര ബൊലെറോ കാമ്പര്‍ ഗോള്‍ഡ് പിക്കപ്പിന്റെ പുതിയ പതിപ്പ്, കാമ്പര്‍ ഗോള്‍ഡ് വിഎക്‌സ് എന്ന പേരില്‍ വിപണിയിലെത്തി. രണ്ട് കാബിനുകളുള്ള ഈ പിക്കപ്പിന്റെ വിപണിപ്രവേശം വളരെ രഹസ്യമാക്കി വെക്കുകയായിരുന്നു മഹീന്ദ്ര.

വാഹനത്തെക്കുറിച്ച് കൂടുതലറിയാം താളുകളില്‍.

മഹീന്ദ്ര ബൊലെറോ കാമ്പര്‍ ഗോള്‍ഡ് വിഎക്‌സ് ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

മഹീന്ദ്ര ബൊലെറോ കാമ്പര്‍ ഗോള്‍ഡ് വിഎക്‌സ് ലോഞ്ച് ചെയ്തു

മഹീന്ദ്ര ബൊലെറോ കാമ്പര്‍ ഗോള്‍ഡ് വിഎക്‌സ് പതിപ്പില്‍ ധാരാളം പുതുമകളൊന്നുമില്ല എന്നു പറയേണ്ടിയിരിക്കുന്നു. ഇന്റീരിയറില്‍ ഡ്യുവല്‍ ടോണ്‍ നല്‍കിയതാണ് എടുത്തു പറയേണ്ട കാര്യം.

മഹീന്ദ്ര ബൊലെറോ കാമ്പര്‍ ഗോള്‍ഡ് വിഎക്‌സ് ലോഞ്ച് ചെയ്തു

പവര്‍ സ്റ്റീയറിങ്, എയര്‍ കണ്ടീഷനിങ്, അഞ്ചു പേര്‍ക്കുള്ള ഇരിപ്പിടം, മെറ്റാലിക് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍, റേഡിയല്‍ ടറുകള്‍ തുടങ്ങി ലൈഫ്‌സ്റ്റൈല്‍ വാഹനമായി ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നവരെയും ആകര്‍ഷിക്കുന്നു ബൊലെറോ കാമ്പര്‍ ഗോള്‍ഡ് വിഎക്‌സ് മോഡല്‍.

മഹീന്ദ്ര ബൊലെറോ കാമ്പര്‍ ഗോള്‍ഡ് വിഎക്‌സ് ലോഞ്ച് ചെയ്തു

2.6 ലിറ്റര്‍ ശേഷിയുള്ള എംഡിഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 62 കുതിരശക്തിയും 195 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു ഇതില്‍.

മഹീന്ദ്ര ബൊലെറോ കാമ്പര്‍ ഗോള്‍ഡ് വിഎക്‌സ് ലോഞ്ച് ചെയ്തു

വാഹനത്തിന്റെ കാര്‍ഗോ ബോക്‌സിന്റെ നീളം 1,481 മില്ലിമീറ്ററാണ്. വിതി 1,532 മില്ലിമീറ്റര്‍, ഉയരം 750 മില്ലിമീറ്റര്‍.

മഹീന്ദ്ര ബൊലെറോ കാമ്പര്‍ ഗോള്‍ഡ് വിഎക്‌സ് ലോഞ്ച് ചെയ്തു

മഹീന്ദ്രയുടെ ജെനിയോ ഡബിള്‍ കാബിനു താഴെയാണ് വിലയിലും നിലവാരത്തിലും ബൊലെറോ ഇടം കണ്ടെത്തുന്നത്. പൂനെ എക്‌സ്‌ഷോറൂം നിരക്കു പ്രകാരം വാഹനത്തിന്റെ വില 6.14 ലക്ഷം രൂപ.

വീഡിയോ

More from DriveSpark

Article Published On: Friday, August 1, 2014, 17:08 [IST]
English summary
The Mahindra Bolero Camper Gold has been quietly re-branded as the Bolero Camper Gold VX.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X