മാരുതി സെലെരിയോയ്ക്കായി 30,000 പേര്‍ കാത്തിരിക്കുന്നു

മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിന് ഇതുവരെ 58,000 ഓര്‍ഡറുകള്‍ ലഭിച്ചിട്ടുള്ളതായി മാരുതി സുസൂക്കി സ്ഥിരീകരിച്ചു. ഫെബ്രുവരിയില്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട സെലെരിയോ ഹാച്ച്ബാക്കിന് വന്‍ തോതിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇതുവരെ 28000 വാഹനങ്ങള്‍ ഡെലിവറി ചെയ്തതായും മാരുതി പറയുന്നു. ഇപ്പോള്‍ 30,000 പേരാണ് ഡെലിവറി കാത്തു കഴിയുന്നത്.

Maruti Celerio Diesel Confirmed For Launch This Fiscal

നിലവില്‍ മാസത്തില്‍ 6000 സെലെരിയോ മോഡലുകളാണ് കമ്പനി നിര്‍മിക്കുന്നത്. ഇത് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതുവഴി 1000 യൂണിറ്റെങ്കിലും കൂടുതലുണ്ടാക്കാന്‍ സാധ്ക്കുമെന്നു കരുതുന്നു കമ്പനി.

ഇതുവരെ ഡെലിവറി ചെയ്ത 28,000 മോഡലുകളില്‍ പകുതിയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച ഉയര്‍ന്ന വേരിയന്റാണെന്ന് മാരുതി പറയുന്നു. നിലവില്‍ കാത്തിരിപ്പിലുള്ള 30,000ത്തില്‍ പകുതിയും ഓട്ടോമാറ്റിക്കാണെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് സെലെരിയോയുടെ സിഎന്‍ജി പതിപ്പ് വിപണിയിലെത്തിയത്. പുതിയ നീക്കം സെലെരിയോയില്‍ ഒരു ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കലാണെന്നു കേള്‍ക്കുന്നു. സുസൂക്കി പുതുതായി വികസിപ്പിച്ചെടുത്ത ഈ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് മാരുതിയുടെ, വൈ9ടി എന്ന രഹസ്യപ്പേരിലറിയപ്പെടുന്ന വാണിജ്യവാഹനത്തില്‍ ഘടിപ്പിക്കുക.

More from DriveSpark

Article Published On: Saturday, May 24, 2014, 16:02 [IST]
English summary
Maruti Suzuki has confirmed that it has received orders for around 58,000 units of the Maruti Celerio, launched at the Auto Expo 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X