മാരുതി സെലെരിയോ വീഡിയോകള്‍

Posted By:

മാരുതി സുസൂക്കി സെലെരിയോയുടെ ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ എല്ലാ വിവരങ്ങളും വീഡിയോകളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ചില പുതുസംവിധാനങ്ങളോടു കൂടി വരുന്നു എന്നതും മികവുറ്റ ഡിസൈനില്‍ വരുന്നു എന്നതുമെല്ലാം സെലെരിയോയെ വാര്‍ത്തകളില്‍ നിറയ്ക്കുന്ന ഘടികങ്ങളാണ്.

സെലെരിയോയെ അടുത്തറിയണമെന്നുള്ളവര്‍ക്ക് താഴെ ഗാലറിയില്‍ ചെന്ന് വീഡിയോകള്‍ കാണാവുന്നതാണ്.

ഇസെഡ് ഡ്രൈവ്

സെലെരിയോയുടെ പ്രധാന പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാണിക്കുന്നത് ഇസെഡ് ഡ്രൈവ് സംവിധാനമാണ്.

ഇന്റീരിയര്‍

സ്ഥലസൗകര്യമേറിയ ഇന്റീരിയറാണ് സെലെരിയോയ്ക്കുള്ളത്.

ഡിസൈന്‍

മികവുറ്റ ശില്‍പസൗന്ദര്യം ഈ വാഹനത്തിനുണ്ട്.

സ്റ്റീയറിംഗ്

സ്റ്റീയറിംഗില്‍ നിരവധി നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

കെ നെക്സ്റ്റ്

വാഗണ്‍ ആറില്‍ കാണുന്ന അതേ എന്‍ജിനാണ് ഈ വാഹനത്തിലും ഘടിപ്പിക്കുന്നത്.

English summary
Click through the gallery below to know all there is to know about Celerio at this point in time.
Story first published: Friday, January 24, 2014, 17:10 [IST]
Please Wait while comments are loading...

Latest Photos