മാരുതി സിയാസിന്റെ ഉയര്‍ന്ന പതിപ്പ് 2015ല്‍

By Santheep

മാരുതി സുസൂക്കി സിയാസിന്റെ ഏറ്റവുമുയര്‍ന്ന സെഡ് പ്ലസ് വേരിയന്റ് 2015 ആദ്യമാസങ്ങളില്‍ വിപണിയിലെത്തും. നിലവിലെ ഉയര്‍ന്ന വേരിയന്റായ സെഡ് ഓപ്ഷണലില്‍ ലഭിക്കുന്ന സവിശേഷതകളോടൊപ്പം നിരവധി മറ്റു സന്നാഹങ്ങളും സെഡ് പ്ലസ്സിനോടു ചേര്‍ക്കും.

ടച്ച്‌സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മാരുതി സിയാസ് സെഡ് പ്ലസ്സിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നിലവില്‍ നാല് വേരിയന്റുകളാണ് (വി, വി പ്ലസ്, സെഡ്, സെഡ് ാേപ്ഷണല്‍) സിയാസ് മോഡലിനുള്ളത്.

Maruti Ciaz Z Plus to launch in early 2015

സെഡ് ഓപ്ഷണല്‍ വേരിയന്റില്‍ മറ്റു വേരിയന്റുകളില്‍ നിന്നും വ്യത്യസ്തമായി 16 ഇഞ്ച് അലോയ് വീല്‍ ചേര്‍ത്തിട്ടുണ്ട്. മറ്റു വേരിയന്റുകളില്‍ 15 ഇഞ്ച് അലോയ് ആണുള്ളത്. പൂര്‍ണമായും തുകല്‍ കൊണ്ടുള്ള അപ്‌ഹോള്‍സ്റ്ററിയാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

സെഡ് പ്ലസ് വേരിയന്റില്‍ ആകെ കാണാവുന്ന വ്യതിരിക്തത ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റി സിസ്റ്റമായിരിക്കും.

ഹോണ്ട സിറ്റിയുമായുള്ള മത്സരത്തില്‍ ടച്ച്‌സ്‌ക്രീന്‍ സംവിധാനം മാരുതി സിയാസിന് ഗുണം ചെയ്യും. സിറ്റിയിലെ 5 ഇഞ്ച് ഡിസ്‌പ്ലേ ഓഡിയോ സിസ്റ്റം ടച്ച്‌സ്‌ക്രീനല്ല.

More from DriveSpark

Article Published On: Tuesday, October 14, 2014, 11:49 [IST]
English summary
Maruti will be launching the top-end trim of the Ciaz in early 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X