മാരുതി ആള്‍ട്ടോ കെ10 ബങ്കളുരു വിലകള്‍

Written By:

മാരുതി സുസൂക്കി ആള്‍ട്ടോ കെ10 ഹാച്ച്ബാക്ക് ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു. 3,23,471 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലകളുടെ തുടക്കം.

വാഹനത്തിന്റെ വിലകളും വിശദാംശങ്ങളും താഴെ അറിയാം.

മാരുതി ആള്‍ട്ടോ കെ10 ബങ്കളുരു വിലകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

മാരുതി ആള്‍ട്ടോ കെ10 ബങ്കളുരു വിലകള്‍

998 സിസി ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 67 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. ഇന്ധനക്ഷമത വര്‍ധിപ്പിക്കാനായി ചില ട്യൂണിങ് പണികള്‍ എന്‍ജിനില്‍ നടത്തിയിട്ടുള്ളതായി അറിയുന്നു.

മാരുതി ആള്‍ട്ടോ കെ10 ബങ്കളുരു വിലകള്‍

ഓട്ടോമാറ്റഡ് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചതാണ് ഈ പുതുക്കലിലെ പ്രധാന സവിശേഷത. സെലെരിയോ ഹാച്ച്ബാക്കില്‍ കാണുന്ന അതേ ട്രാന്‍സ്മിഷനാണിത്.

മാരുതി ആള്‍ട്ടോ കെ10 ബങ്കളുരു വിലകള്‍

എക്‌സ്റ്റീരിയറില്‍, മുന്‍വശം കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ക്കു വിധേയമായതായി കാണാം. ഗ്രില്ലില്‍ ക്രോമിയത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. പുതുക്കിയ ഹെഡ്‌ലാമ്പ് ഡിസൈന്‍, പുതിയ ഫ്രണ്ട്, റിയര്‍ ബംപറുകള്‍ എന്നിവയും എക്സ്റ്റീരിയര്‍ മാറ്റങ്ങളില്‍ പെടുന്നു.

2014 മാരുതി സുസൂക്കി ആള്‍ട്ടോ കെ10 ബങ്കളുരു വിലകള്‍

2014 മാരുതി സുസൂക്കി ആള്‍ട്ടോ കെ10 ബങ്കളുരു വിലകള്‍

  • മാരുതി ആള്‍ട്ടോ കെ10 എല്‍എക്സ് - 3,23,471
  • മാരുതി ആള്‍ട്ടോ കെ10 എല്‍എക്സ്ഐ - 3,39,437
  • മാരുതി ആള്‍ട്ടോ കെ10 വിഎക്സ്ഐ - 3,55,786
  • മാരുതി ആള്‍ട്ടോ കെ10 വിഎക്സ്ഐ (ഓപ്ഷണല്‍) - 3,75,060
  • മാരുതി ആള്‍ട്ടോ കെ10 വിഎക്സ്ഐ സെമി ഓട്ടോമാറ്റിക് - 3,98,977

കൂടുതല്‍... #maruti suzuki alto k10 #maruti
English summary
Maruti Suzuki has launched its next-gen Alto K10 hatchback in Bangalore.
Story first published: Friday, November 7, 2014, 16:51 [IST]
Please Wait while comments are loading...

Latest Photos