മാരുതി സുസൂക്കി റെക്കോഡ് വില്‍പനയിലേക്ക്

By Santheep

മിക്ക കാര്‍നിര്‍മാതാക്കളും വിപണിയിലെ മാന്ദ്യത്തില്‍ മനംനൊന്തിരിക്കുമ്പോളും മാരുതി സുസൂക്കിയെ ഇതൊന്നും ബാധിച്ച മട്ടില്ല. 2014ല്‍ 1.14 ദശലക്ഷം കാറുകളാണ് മാരുതി വിപണിയില്‍ വിറ്റുതീര്‍ത്തത്. ഇത് കമ്പനിയുടെ എക്കാലത്തെയും മികച്ച വില്‍പനാനിരക്കാണെന്നും അറിയുക.

നടപ്പുമാസത്തെ വില്‍പനാക്കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ ആഭ്യന്തരവിപണിയിലെ വില്‍പന ഇനിയും ഉയരും. മാരുതി പ്രതീക്ഷിക്കുന്നത് 1.48 ദശലക്ഷം യൂണിറ്റ് വില്‍പന നടക്കുമെന്നാണ്.

Maruti Suzuki car sales at 1.14 million in 2014

നേരത്തെ മാരുതി ഏറ്റവും വലിയ വില്‍പനാനിരക്ക് കണ്ടെത്തിയത് 2010ലായിരുന്നു. 10.6 ലക്ഷം കാറുകള്‍ വിറ്റഴിക്കാന്‍ സാധിച്ചു മാരുതിക്ക്. ഇത് യുപിഎ സര്‍ക്കാരിന്റെ ഏറ്റവും മികച്ച കാലവുമായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ വിപണിയില്‍ മാന്ദ്യം പിടിമുറുക്കുകയായിരുന്നു.

ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ മാരുതിയുടെ വിപണിവിഹിതം 47 ശതമാനമായിരുന്നു.

More from DriveSpark

Article Published On: Saturday, December 27, 2014, 16:51 [IST]
English summary
Maruti Suzuki car sales at 1.14 million in 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X