മാരുതി സുസൂക്കി സിയാസ് ചിത്രങ്ങളിലൂടെ
മാരുതി സുസൂക്കി സിയാസ് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. എസ്എക്‌സ്4 സെഡാന് പകരമായെത്തുന്ന ഈ വാഹനം വിപണിവിജയം നേടുമെന്നാണ് ഇപ്പോഴത്തെ സൂചനകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതിനകം തന്നെ സിയാസിന് പതിനായിരത്തിലധികം ബുക്കിങ് ലഭിച്ചിട്ടുണ്ട്.
സിയാസ് സെഡാന്റെ അകത്തും പുറത്തുമുള്ള സവിശേഷതകള്‍ ചിത്രങ്ങളിലൂടെ മനസ്സിലാക്കാം താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്

റിയര്‍ കോമ്പിനേഷന്‍ ലാമ്പുകള്‍

അലോയ് വീല്‍

ക്രോമിയം പൂശിയ ഗ്രില്‍

എയ്‌റോഡൈനമിക് ഡിസൈന്‍

ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്

കപ്‌ഹോള്‍ഡറോടു കൂടിയ റിയര്‍ ആംറെസ്റ്റ്

കാമറ സഹായത്തോടെയുള്ള റിവേഴ്‌സ് പാര്‍ക്കിങ്

കാമറ സഹായത്തോടെയുള്ള റിവേഴ്‌സ് പാര്‍ക്കിങ്

കീലെസ്സ് പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം

സ്മാര്‍ട് കീ

സ്റ്റീയറിങ് മൗണ്ടഡ് ഓഡിയോ, കോളിങ് നിയന്ത്രണങ്ങള്‍

സിഡി ഓഡിയോ സിസ്റ്റം

ഓട്ടോ ഏസി

മികച്ച ഹെഡ്‌റൂം, ലെഗറൂം, ഷോള്‍ഡര്‍ റൂം എന്നിവ പ്രദാനം ചെയ്യുന്നു സിയാസ്.

റിയര്‍ സണ്‍ഷേഡ്

റിയര്‍ ഏസി വെന്റുകളും ചാര്‍ജിങ് പോയിന്റും

റിയര്‍ റീഡിങ് ലാമ്പ്

5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍

മുന്‍ കാബിനില്‍ രണ്ട് എയര്‍ബാഗ്

റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍

എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സംവിധാനങ്ങള്‍

സുസൂക്കിയുടെ ടോട്ടല്‍ എഫക്ടീവ് കണ്‍ട്രോള്‍ സാങ്കേതികതയില്‍ നിര്‍മിച്ച സ്റ്റീല്‍ ബോഡി

ഡോര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍

സീറ്റ് ബാക്ക് പോക്കറ്റുകള്‍

കണ്‍സോള്‍ ബോക്‌സ്

യൂട്ടിലിറ്റി ബോക്‌സ് ചേര്‍ത്തിരിക്കുന്നു ഫ്രണ്ട് ആംറെസ്റ്റില്‍

ഓവര്‍ഹെഡ് കണ്‍സോളില്‍ സണ്‍ഗ്ലാസ് ഹോള്‍ഡര്‍

510 ലിറ്റര്‍ സംഭരണശേഷിയുള്ള ബൂട്ട്


Click it and Unblock the Notifications