മാരുതി സ്വിഫ്റ്റ് ഡിസൈറിന് ലിമിറ്റഡ് എഡിഷന്‍

മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പുതിയ പരിമിത പതിപ്പ് വിപണിയിലെത്തി. ഡിസൈറിന്റെ എല്‍ഡിഐ വേരിയന്റിലാണ് ഈ എഡിഷന്‍ വരുന്നത്. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍ എല്‍ഡിഐഎക്‌സ് എന്നാണ് ഈ പരിമിത പതിപ്പ് അറിയപ്പെടുക.

പുതിയ നിരവധി സന്നാഹങ്ങള്‍ എല്‍ഡിഐഎക്‌സ് വേരിയന്റിലുണ്ട്. പവര്‍ വിന്‍ഡോകള്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, ഡബിള്‍ ഡിന്‍ സ്റ്റീരിയോ സിസ്റ്റം, ഫ്രമ്ട് ആന്‍ഡ് റിയര്‍ സ്പീക്കറും ട്വീറ്ററും, വാനിറ്റി മിറര്‍, ബോഡി കളറിലുള്ള ഔട്‌സൈഡ് മിറര്‍, മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവ പുതിയ പതിപ്പില്‍ കാണാം.

Maruti Suzuki Swift DZire LDiX Limited Edition

ഈ അധിക സവിശേഷതകളെല്ലാം ചേരുന്നതോടെ എല്‍ഡിഐ വേരിയന്റ് സൈറിന്റെ വിഡിഐ പതിപ്പിന് സമാനമായ നിലയിലെത്തുമെന്ന് മാരുതി പറയുന്നു.ന്നാല്‍ വില അത്രത്തോളം വരില്ലെന്ന് മാരുതി അവകാശപ്പെടുന്നുണ്ട്. വിഡിഐ പതിപ്പിനെക്കാള്‍ 1 ലക്ഷം രൂപ താഴെ നില്‍ക്കും പുതിയ പരിമിത പതിപ്പ്.

7.53 ലക്ഷം രൂപയാണ് വിഡിഐ പതിപ്പിന്റെ വില. 46,500 രൂപയുടെ സംവിധാനങ്ങള്‍ വാഹനത്തില്‍ അധികമായി ചേര്‍ത്ത് എത്തുന്ന പരിമിത പതിപ്പിന് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 6.86 ലക്ഷം രൂപയാണ് വില. സാധാരണ എല്‍ഡിഐ പതിപ്പിന് വില ദില്ലി എക്‌സ്‌ഷോറും നിരക്കില്‍ 6.49 ലക്ഷമാണ്.

More from DriveSpark

Article Published On: Friday, March 7, 2014, 19:21 [IST]
English summary
Maruti Suzuki has launched yet another special edition model. This one is for the Swift DZire compact sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X