ടര്‍ബോ എന്‍ജിനുമായി മാരുതി 'വൈആര്‍എ' അടുത്തവർഷം
ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിച്ച പെട്രോള്‍ എന്‍ജിനുമായി ഒരു പുതിയ ഹാച്ച്ബാക്ക് മാരുതി സുസൂക്കിയില്‍ നിന്ന് പുറത്തുവരും. മാരുതിയുടെ ചരിത്രത്തിലാദ്യമായാണ് ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച എന്‍ജിനുമായി ഒരു വാഹനം പുറത്തിറങ്ങുന്നത്. ഈ ഹാച്ച്ബാക്ക് പ്രീമിയം നിലവാരത്തില്‍ വിപണിയില്‍ ഇടം പിടിക്കും. 'വൈആര്‍എ' എന്ന രഹസ്യനാമത്തിലാണ് ഈ പ്രീമിയം ഹാച്ച്ബാക്ക് മാരുതി സുസൂക്കി കേന്ദ്രങ്ങളില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കരിമ്പുകച്ചട്ടങ്ങള്‍ ഘട്ടംഘട്ടമായി കടുത്തതാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ മുന്നില്‍കണ്ടാണ് മാരുതി ടര്‍ബോചാര്‍ജര്‍ എന്‍ജിനുകളിലേക്ക് നീങ്ങുന്നതെന്ന് കരുതാവുന്നതാണ്. കൂടുതല്‍ ഇന്ധനക്ഷമത കൈവരിക്കേണ്ടി വരുമ്പോള്‍ എന്‍ജിനുകളുടെ പ്രകടനശേഷി കുറയുന്ന പ്രശ്‌നം പരിഹരിക്കാന്‍ മികച്ച മാര്‍ഗം ടര്‍ബോയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ താളുകളിലേക്ക് നീങ്ങുക. ചിത്രങ്ങള്‍ വര്‍ണാവശ്യത്തിനായി ഉപയോഗിച്ചതാണ്. സുസൂക്കി റെഗിന കണ്‍സെപ്റ്റ് ചിത്രങ്ങളാണവ.


Click it and Unblock the Notifications








