മെഴ്‌സിഡിസ് എഎംജി ജിടി ടീസ് ചെയ്യുന്നു
മെഴ്‌സിഡിസ് ബെന്‍സ് എഎംജി ജിടി സ്‌പോര്‍ട്‌സ് കാറിന്റെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. കാറിന്റെ രൂപം ഏതാണ്ട് പിടികിട്ടുന്ന വിധത്തിലാണ് വീഡിയോയില്‍ എഎംജി ജിടി ടീസ് ചെയ്യുന്നത്. എഎംജി ജിടിയുടെ ശബ്ദം എങ്ങനെയിരിക്കുമെന്ന് കൗതുകം പൂണ്ടിരിക്കുന്ന ആരാധകരെയും ഈ വീഡിയോ സന്തോഷിപ്പിക്കുന്നു.
മെഴ്‌സിഡിസ് എസ്എല്‍എസ് എഎംജിക്ക് പകരക്കാരനായാണ് എഎംജി ജിടി എത്തുന്നത്. എസ്എല്‍എസ്സിനെ അപേക്ഷിച്ച് എഎംജി ജിടിക്ക് വിലക്കുറവുണ്ടായിരിക്കുമെന്നാണ് അറിയുന്നത്. പോഷെ 911 മോഡലുമായി കടുത്തൊരു മത്സരം തന്നെയാണ് എഎംജി ജിടി ലക്ഷ്യം വെക്കുന്നത്.
<center><iframe width="100%" height="450" src="//www.youtube.com/embed/NoGkwIgMCuc" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








