മെഴ്‌സിഡിസിന്റെ സ്വയം നിയന്ത്രിക്കുന്ന ട്രക്ക്

By Santheep

മെഴ്‌സിഡിസ് ബെന്‍സ് വികസിപ്പിച്ചെടുത്ത സ്വയം നിയന്ത്രിക്കാന്‍ ശേഷിയുള്ള ട്രക്ക് മോഡല്‍ അവതരിപ്പിച്ചു. 'ഫ്യൂച്ചര്‍ ട്രക്ക് 2025' എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ഈ ട്രക്ക് ഗൂഗിള്‍ കാര്‍ പോലെ പൂര്‍ണമായും സ്വയം നിയന്ത്രിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഡ്രൈവറുടെ സഹായം ഈ വാഹനത്തിന് തീര്‍ച്ചയായും ആവശ്യമാണ്. പ്രായോഗികതയ്ക്കാണ് മെഴ്‌സിഡിസ് മുന്‍തൂക്കം നല്‍കിയതെന്ന് വ്യക്തം.

സാങ്കേതികത്തികവേറിയ കാമറകള്‍, റഡാര്‍ സെന്‍ഡസറുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ടികള്‍ തിരിച്ചറിയാനുപയോഗിക്കുന്ന ഏറ്റവും ആധുനികമായ സാങ്കേതികതകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഈ വാഹനം പ്രവര്‍ത്തിക്കുന്നത്. വിമാനങ്ങളിലുപയോഗിത്തുന്ന ഓട്ടോ പൈലറ്റ് സംവിധാനത്തെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ 'ഹൈവേ പൈലറ്റ്' എന്നാണ് മെവ്‌സിഡിസ് ഈ സംവിദാനത്തിന് പേരിട്ടു വിളിക്കുന്നത്.

റോഡിലെ ട്രാഫിക്കില്‍ ശരിയായി പ്രവര്‍ത്തിക്കുവാന്‍ ഡ്രൈവര്‍ ആവശ്യം തന്നെയാണെന്ന നിലപാടാണ് മെഴ്‌സിഡിസ്സിനുള്ളത്. റോഡിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം ഡ്രൈവര്‍ക്ക് ഹൈവേ പൈലറ്റ് സംവിധാനം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പിന്നീട് ഡ്രൈവര്‍ക്ക് വിശ്രമിക്കാം. സ്റ്റീയറിഹ് വീലില്‍ നിന്ന് സ്വന്തം സീറ്റ് തിരിച്ചുവെച്ച് വിശ്രമിക്കാനുള്ള സാഹചര്യവും മെഴ്‌സിഡിസ് കാബിനില്‍ ഒരുക്കിയിരിക്കുന്നതായി കാണാം. താഴെ വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/7bFc0rBoFY8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, October 8, 2014, 12:38 [IST]
English summary
Mercedes built a self-driving truck that could save thousands of lives every year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X