മെഴ്‌സിഡിസ് ജിഎല്‍എ 32.75 ലക്ഷത്തിന് വിപണിയില്‍

By Santheep

മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ ക്രോസ്സോവര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. എ, ബി ക്ലാസ് വാഹനങ്ങളുടെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചതാണ് ഈ എന്‍ട്രി ലെവല്‍ ക്രോസ്സോവര്‍.

കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

മെഴ്‌സിഡിസ് ജിഎല്‍എ 32.75 ലക്ഷത്തിന് വിപണിയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

വിലകള്‍

വിലകള്‍

1. മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ 200 സിഡിഐ സ്‌റ്റൈല്‍ - 32.75 ലക്ഷം (ഡീസല്‍)

2. മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ 200 സിഡിഐ സ്‌പോര്‍ട് - 36.9 ലക്ഷം (ഡീസല്‍)

3. മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ 200 സ്‌പോര്‍ട് - 36 ലക്ഷം (പെട്രോള്‍)

എന്‍ജിനുകള്‍

എന്‍ജിനുകള്‍

2.2 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ജിഎല്‍എ ക്ലാസ്സില്‍ ഉപയോഗിക്കുന്നത്. 135 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 300 എന്‍എം ആണ് ചക്രവീര്യം. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിട്ടുള്ളത്. 1.8 ലിറ്റര്‍ ശേഷിയുള്ളതാണ് ഡീസല്‍ എന്‍ജിന്‍. 181 കുതിരശക്തി പകരുന്നു. 300 എന്‍എം ചക്രവീര്യം.

മെഴ്‌സിഡിസ് ജിഎല്‍എ 32.75 ലക്ഷത്തിന് വിപണിയില്‍

എല്ലാ വേരിയന്റുകളും ഫ്രണ്ട് വീല്‍ ഡ്രൈവാണ്. പെട്രോള്‍ മോഡലാണ് ഏറ്റവും ഉയര്‍ന്ന പതിപ്പ്. 4,417 എംഎം നീളവും 1,804 എംഎം വീതിയും 1,494 എംഎം ഉയരവുമുണ്ട് ജിഎല്‍എ ക്ലാസ്സിന്. 2,699 എംഎം ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 183 എംഎം.

മെഴ്‌സിഡിസ് ജിഎല്‍എ 32.75 ലക്ഷത്തിന് വിപണിയില്‍

421 ലിറ്റര്‍ ബൂട്ട് സ്‌പേസ് പ്രദാനം ചെയ്യുന്നു ഈ വാഹനം. സീറ്റുകള്‍ മടക്കിവെച്ചാല്‍ 1,235 ലിറ്റര്‍ സ്‌പേസ് ലഭിക്കും. 18 ഇഞ്ച് അലോയ് വീലുകള്‍, റിവേഴ്‌സ് കാമറ, പാഡില്‍ ഷിഫ്റ്ററുകള്‍, ഹാര്‍ംമാന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം എന്നിങ്ങനെയുള്ള സന്നാഹങ്ങള്‍ ഈ വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Tuesday, September 30, 2014, 15:47 [IST]
English summary
Mercedes-Benz India launched its GLA entry-level crossover today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X