സ്റ്റണ്ടിനിടയില്‍ വീല്‍ തെറിച്ചാല്‍

By Santheep

അമേരിക്കയിലെ പ്രശസ്തമായ മോട്ടോര്‍സ്‌പോര്‍ട് ഇവന്റാണ് 'മോട്ടോര്‍ ജാം'. ഭീമന്‍ ട്രക്കുകളാണ് ഈ ഇവന്റില്‍ പങ്കെടുക്കുക.

ഗ്രേവ് ഡിഗ്ഗര്‍, മാക്‌സിമം ഡിസ്ട്രക്ഷന്‍, മോണ്‍സ്റ്റര്‍ മറ്റ്, എല്‍ ടോറോ ലോക്കോ, കാപ്റ്റന്‍സ് കഴ്‌സ്, ബ്ലൂ തണ്ടര്‍ എന്നിങ്ങനെയുള്ള വിഖ്യാതമായ മോണ്‍സ്റ്റര്‍ ട്രക്കുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കും. റേസിംഗ്, ഫ്രീസ്റ്റൈല്‍ എന്നിങ്ങനെ രണ്ട് പരിപാടികളാണ് അരങ്ങേറാറുള്ളത്. ഫ്രീസ്റ്റൈല്‍ റേസിംഗ് എന്നാല്‍ വൈവിധ്യമാര്‍ന്ന നിരവധി സ്റ്റണ്ടുകളാണ്.

ട്രക്കുകളുപയോഗിച്ച് വലിയ റാമ്പുകള്‍ ചാടിക്കടക്കുക, വീലി കളിക്കുക തുടങ്ങിയ പരിപാടികളെല്ലാം ഫ്രീസ്റ്റൈലില്‍ അരങ്ങേറും.

താഴെ, ഇന്നത്തെ ഫേസ്ബുക്ക് വീഡിയോയില്‍ എല്‍ ടോറോ ലോക്കോ എന്ന മോണ്‍സ്റ്റര്‍ ട്രക്കിന്റെ സ്റ്റണ്ട് കാണാം. വീഡിയോയുടെ അവസാനത്തില്‍ ട്രക്കിന്റെ വീലുകളിലൊന്ന് നഷ്ടപ്പെട്ടതിനു ശേഷവും സ്റ്റണ്ട് തുടരുന്ന ഭാഗങ്ങള്‍ അസാധ്യമാണ്. കാണാതിരിക്കരുത്!

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Thursday, April 10, 2014, 13:48 [IST]
English summary
Monster Jam is a well known motorsport event tour in the United States that's most famous for its monster truck events.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X