ഫൂട്‌ബോളും കാര്‍ ഡ്രിഫ്റ്റിംഗും സംഗമിച്ചപ്പോള്‍

Written By:

ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമിലെ ഫോര്‍വേഡ് നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയറിന് ഈയിടെ ഒരു സവിശേഷമായ ക്ഷണം ലഭിച്ചു. ഒരു പ്രഫഷണല്‍ റാലി ഡ്രൈവറായ കെന്‍ ബ്ലോക്ക് തന്റെ ജിംഖാനയില്‍ 'ഒരു കൈ നോക്കാ'മെന്ന വാക്കു നല്‍കിയാണ് നെയ്മറിനെ ക്ഷണിച്ചത്. വെല്ലുവിളികളെ ഏറ്റെടുക്കുന്ന ബ്രസീലിയന്‍ രക്തം തന്നെയാണ് നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയറിന്റേത് എന്നതിനാല്‍ 'വരാ'മെന്നല്ലാതെ മറ്റൊരു മരുവാക്കുണ്ടായിരുന്നില്ല.

കാര്‍ ഡ്രിഫ്റ്റിംഗും ഫൂട്‌ബോളും സമന്വയിക്കുന്ന അപൂര്‍വ മുഹൂര്‍ത്തത്തിനാണ് കെന്‍ ബ്ലോക്കിന്റെ ജിംഖാന സാക്ഷ്യം വഹിച്ചത്. ഒരുവട്ടം കെന്‍ ബ്ലോക്ക് തന്റെ ലക്ഷ്യം നേടുക തന്നെ ചെയ്തു. രണ്ടു പ്രതിഭകളുടെ അപൂര്‍വ സമാഗമം കാണാന്‍ താഴെ വരിക.

<center><iframe width="100%" height="450" src="//www.youtube.com/embed/BiR3THtVULo" frameborder="0" allowfullscreen></iframe></center>

English summary
Forward wingman for Brazil's football team, Neymar da Silva Santos Junior was recently invited to visit Ken Block at his Gymkhana.
Story first published: Thursday, April 17, 2014, 17:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark