നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു

By Santheep

നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ രൂപം വിപണിയിലെത്തി. ഈ വാഹനം ആദ്യം നിരത്തിലെത്തിയത് 1978ലാണ്. ചില രാഷ്ട്രങ്ങളില്‍ മാത്രമാണ് പള്‍സര്‍ ഹാച്ച്ബാക്ക് വില്‍പനയിലുണ്ടായിരുന്നത്. ഇപ്പോള്‍ ഈ പുതിയ പതിപ്പിന്റെ വരവ് യൂറോപ്പിലെയും അമേരിക്കയിലെയും ചിലയിടങ്ങളെ ലാക്കാക്കിയാണ്.

നിസ്സാന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഫിലോസഫിയില്‍ നിന്നുകൊണ്ടാണ് പുതിയ പള്‍സറിനെ രൂപപ്പെടുത്തിയിട്ടുള്ളത്. പള്‍സര്‍ ഹാച്ച്ബാക്കിനെ കൂടുതലറിയാം താളുകളില്‍.

നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു

ക്ലിക്കി ക്ലിക്കി നീങ്ങുക

നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു

4385 മീറ്റര്‍ നീളമാണ് നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്കിനുള്ളത്. 2700 മില്ലിമീറ്ററാണ് വീല്‍ബേസ്. മികച്ച ലെഗ്‌റൂം നല്‍കാന്‍ ഡിസൈനര്‍മാര്‍ ശ്രദ്ധ വെച്ചിട്ടുണ്ട്.

നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് നിസ്സാന്‍ പള്‍സറില്‍ ചേര്‍ത്തിരിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 115 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു. 110 പിഎസ് കരുത്തും 260 എന്‍എം ചക്രവീര്യവുമാണ് ഡീസല്‍ എന്‍ജിനുള്ളത്.

നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു

2015ല്‍ കുറെക്കൂടി കരുത്തുറ്റ ഒരു പള്‍സര്‍ ഹാച്ച്ബാക്ക് പതിപ്പ് വിപണി പിടിക്കുമെന്ന് നിസ്സാന്‍ വ്യക്തമാക്കുന്നു. 1.6 ലിറ്റര്‍ എന്‍ജിനായിരിക്കും പള്‍സറില്‍ ഘടിപ്പിക്കുക. ടര്‍ബോചാര്‍ജര്‍ ചേര്‍ത്തുവരുന്ന ഈ പെട്രോള്‍ എന്‍ജിന് 190 പിഎസ് കരുത്തുല്‍പാദിപ്പിക്കാന്‍ കഴിയും.

നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു

ഫോക്‌സ്‌വാഗന്റെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ ഗോള്‍ഫ് ഹാച്ച്ബാക്ക്, ഫോഡ് ഫോക്കസ്, വോക്‌സോളിന്റെ ആസ്ട്ര എന്നീ മോഡലുകളാണ് വിദേശവിപണികളില്‍ നിസ്സാന്‍ പള്‍സറിന് എതിരാളിയായി വരുന്നത്.

നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു

സുസൂക്കി സ്വിഫ്റ്റ് മോഡലും നിസ്സാന്‍ പള്‍സറിന്റെ ഒരെതിരാളിയായി വരും. പള്‍സര്‍ ചെച്‌ലാനുദ്ദേശിക്കുന്നിടത്തെല്ലാം സ്വിഫ്റ്റ് ഹാച്ച്ബാക്കും നിലയുറപ്പിച്ചിട്ടുണ്ട്.

നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു

നിസ്സാന്‍ ക്വാഷ്‌ക്വായ്, എക്‌സ് ട്രെയില്‍ എന്നീ വാഹനങ്ങള്‍ക്കിടയിലായിരിക്കും പള്‍സര്‍ ഹാച്ച്ബാക്കിന്റെ നിലപാട്.

More from DriveSpark

Article Published On: Thursday, May 22, 2014, 15:13 [IST]
English summary
Nissan have launched their latest hatchback the Pulsar. The first Pulsar by Nissan was launched in the year 1978.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X