തകാറ്റ: നിസ്സാന്‍ 152,000 കാറുകള്‍ തിരിച്ചുവിളിച്ചു

By Santheep

എയര്‍ബാഗ് തകരാറിനെത്തുടര്‍ന്ന് നിസ്സാന്‍ ലോകത്തെമ്പാടുമായി 152,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു. ലോകത്തിലെ നിരവധി കാര്‍നിര്‍മാതാക്കളെ പ്രതിസന്ധിയിലാഴ്ത്തിയ, തകാറ്റ എന്ന എന്ന ജപ്പാന്‍ കമ്പനി നിര്‍മിച്ച എയര്‍ബാഗുകള്‍ തന്നെയാണ് നിസ്സാന്റെ ഈ തിരിച്ചുവിളിക്കു പിന്നിലും.

എയര്‍ബാഗിന്റെ സമ്മര്‍ദ്ദേപാധികള്‍ക്ക് തകരാറുള്ളതിനാല്‍ ഇവ അപ്രതീക്ഷിതമായി പുറത്തുവരികയും യാത്രികര്‍ക്ക് പരുക്കേല്‍പിക്കുകയും ചെയ്യുന്നതായി പരാതികളുയര്‍ന്നിരുന്നു. ടൊയോട്ട അടക്കമുള്ള നിരവധി കാര്‍നിര്‍മാതാക്കള്‍ സമാനമായ പ്രശ്‌നം മൂലം കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു.

Nissan To Recall 152,000 Cars Worldwide Due To Airbag Issue

തകാറ്റ എര്‍ബാഗുകളുടെ തകരാര്‍ നിമിത്തം നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമേരിക്കയില്‍ രണ്ട് മരണങ്ങള്‍ക്കും ഈ എയര്‍ബാഗ് കാരണമായിട്ടുണ്ട്.

ബിഎംഡബ്ല്യു, ഹോണ്ട തുടങ്ങിയ കാര്‍നിര്‍മാതാക്കളും തകാറ്റ എയര്‍ബാഗിന്റെ തകരാര്‍ നിമിത്തം തങ്ങളുടെ മോഡലുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, December 13, 2014, 15:15 [IST]
English summary
Nissan To Recall 152,000 Cars Worldwide Due To Airbag Issue.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X